ജീവിതത്തിൽ ഓരോ അവസരങ്ങളും മുന്നിലേക്ക് വരുമ്പോൾ തീർച്ചയായും നിങ്ങൾ ഈ പറയുന്നതുപോലെ ചെയ്യുക

നമ്മുടെ ജീവിതത്തിൽ നമ്മൾ ആചാരങ്ങളും മറ്റും അനുഷ്ഠിക്കണമെന്ന് നിർബന്ധം പറയാറില്ല പക്ഷേ കുറച്ചൊക്കെ നോക്കണം പ്രത്യേകിച്ച് വീട് വയ്ക്കുന്നത് വിവാഹം കഴിക്കുന്നത് ഇവയെല്ലാം സമയത്തിന് വേണം എല്ലാം ചെയ്യാൻ അല്ലാതെ കുറെ പണമുണ്ട് എന്ന് വിചാരിച്ച് നിങ്ങളുടെ ആഗ്രഹത്തിന് ചെയ്യാൻ പാടുള്ളതല്ല. അധികം പണമുള്ള ഒരു വ്യക്തി തനിക്ക് വീട് വയ്ക്കണം എന്ന് പറഞ്ഞുകൊണ്ട് വരികയാണ്.

   

എന്നുണ്ടെങ്കിൽ ഒരു വീടിന്റെ പ്ലാനും അതേപോലെതന്നെ വീടിന്റെ ഇരുപ്പുവശവും എല്ലാം കണ്ടതിനുശേഷം മാത്രമാണ് സമയം കുറിക്കാണോ അല്ലെങ്കിൽ അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ നമുക്ക് സാധിക്കുക എന്നാൽ ചില സമയങ്ങളിൽ വാസ്തുവിലും സമയങ്ങളിലും ഒന്ന് വിശ്വാസമില്ലാത്ത ആളുകൾ ഈ വീടും മറ്റെല്ലാം ചെയ്തതിനുശേഷം അവസാനം കരയേണ്ട ചില അവസ്ഥകൾ ഉണ്ട്.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല വാസ്തു നോക്കുമ്പോൾ എപ്പോഴും കന്നിമൂലയ്ക്ക് പ്രാധാന്യം കൊടുക്കുക എപ്പോഴും കന്നിമൂല ഉയർന്നിരിക്കാൻ ശ്രദ്ധിക്കുക നമ്മുടെ ഇഷ്ടത്തിന് വീട് പണിയുകയാണെങ്കിൽ ഇങ്ങനത്തെ ചില ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. അത്യാവശ്യമാണ്. നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിൽ അല്ലെങ്കിൽ നിങ്ങൾ ജീവിതത്തിൽ കഷ്ടകാലങ്ങൾക്ക് ഒഴിഞ്ഞുമാറണം.

എന്നുണ്ടെങ്കിൽ നിങ്ങൾ ഈ പറയുന്നതുപോലെ തീർച്ചയായും പ്രാർത്ഥിക്കുക ഏറ്റവും വലിയ ഒരു കാര്യം തന്നെയാണ് സഹസ്രനാമം ചൊല്ലുന്നത് ഒക്കെയാണെങ്കിൽ വളരെയേറെ ഉത്തമം മാത്രമല്ല നിങ്ങൾക്ക് ഇരുന്നുകൊണ്ടോ അല്ലെങ്കിൽ പ്രായമായ വഴിയിൽ ഇരുന്നുകൊണ്ട് വേണമെങ്കിൽ ചൊല്ലാം നല്ല രീതിയിൽ ഭക്തിയോടും ശുദ്ധിയോടും കൂടി വേണം പ്രാർത്ഥനകൾ ചൊല്ലാനായി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.