ഭർത്താവിനെയും വീട്ടുകാരെയും പറ്റിച്ചു നടന്ന ഭാര്യക്ക് സംഭവിച്ചത് കണ്ടോ

വളരെയേറെ സുന്ദരിയായ ഒരു യുവതി ഒരു ഭർത്താവും രണ്ട് മക്കളുമുണ്ട്. വളരെയേറെ സുഖത്തിലും സൗകര്യത്തിലും ആണ് അവരുടെ ജീവിതം എന്നു പറയുന്നത്. വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഒരു പലചരക്ക് കട ഭർത്താവിനുള്ളത് രാവിലെ നേരത്തെ തന്നെ പലചരക്ക് കടയിലേക്ക് ഭർത്താവ് പോകും. ശേഷം വീട്ടിൽ മക്കളെല്ലാം സ്കൂളിൽ വിട്ട് അവൾ.

   

വീട്ടുപണിയിൽ ഒക്കെ മുഴുകിയിരിക്കും കൂടെ സഹായിക്കാനായി അവളുടെ അമ്മായമ്മയും കൂടെയുണ്ടാകും. അങ്ങനെ വളരെ സന്തോഷത്തോടുകൂടിയാണ് ആ ഒരു കുടുംബം കഴിഞ്ഞത്. എന്നാൽ മരുമകൾ വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞ് ബിസി ആറും ടിവിയും ഒക്കെ കണ്ടിരിക്കുന്ന ആ മരുമകൾക്ക് പെട്ടെന്നുണ്ടായ മാറ്റമാണ് ഈ ഒരു സംശയത്തിന് ഇടയാക്കിയത്.

എപ്പോഴും മൊബൈലിൽ ആരെയോ വിളിച്ചുകൊണ്ട് സംസാരിച്ചുകൊണ്ട് ഇരിക്കുന്നതാണ് അമ്മ കാണാറുള്ളത് ആരാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അമ്മയുടെ മകൻ തന്നെ അല്ലാതെ ആര് എന്നാണ് അവളുടെ മറുപടി. എന്നാൽ പലചരക്ക് കടയായ മകന് ഇത്രയേറെ നേരം സംസാരിക്കാൻ സമയം കിട്ടുന്നുണ്ടോ എന്നുള്ളത് അമ്മ സംശയിക്കാനുള്ളതാണ്.

ഒരു ദിവസമാണ് ആ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മൊബൈൽ ഫോണിൽ ഇതുപോലെ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അമ്മ ചോദിക്കുകയുണ്ടായി ആരാണ് ഫോണിൽ എന്ന് മകൻ എന്ന് തിരിച്ചു മറുപടിയും പറഞ്ഞു അത് കേട്ട് അമ്മ അവരുടെ സംസാരമെല്ലാം കേട്ട് വാതിലിന്റെ പുറത്ത് ഇരിക്കുകയുണ്ടായി. അപ്പോഴാണ് ഫോൺ വിളിക്കുന്നതുപോലെ തോന്നിയത് ലാൻഡ് ഫോൺ പോയി എടുത്ത അമ്മ കേട്ടതും ഞെട്ടി. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.