ആർക്കും തയ്യാറാക്കാം ഈ വീട്… വെറും രണ്ടുലക്ഷം രൂപ മതി…
വീട് നിർമ്മിക്കണം എന്നാൽ കയ്യിൽ പണമില്ല എന്നിങ്ങനെ വിഷമങ്ങൾ അനുഭവിക്കുന്നവർ ആണോ നിങ്ങൾ. ഏതൊരാൾക്കും നിസാര സമയം കൊണ്ടും വളരെ കുറഞ്ഞ ചെലവ് കൊണ്ടും നിർമ്മിക്കാൻ സാധിക്കുന്ന ഒരു കൊച്ചു വീടിന്റെ പ്ലാൻ ആണ് …