കുറഞ്ഞ ചെലവിൽ വീട് നിർമിക്കണോ… ആധുനികരീതിയിൽ ചിലവുകുറഞ്ഞ വീട്…

എല്ലാവരും എങ്ങനെയെങ്കിലും വമ്പൻ വീടുകൾ നിർമ്മിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ എങ്കിലും ഒരു ചെറിയ വീട് തട്ടി കൂട്ടിയാൽ മതി എന്ന് ചിന്തിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ചെറിയ വീട് ആണ് നിർമ്മിക്കുന്നത് എങ്കിലും അത് വളരെ മനോഹരമായി നിർമിക്കണം എല്ലാ സൗകര്യങ്ങളും വേണം എന്നൊക്കെ.

   

ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. പലരും വീടു നിർമാണത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ വിചാരിക്കുന്ന ബഡ്ജറ്റിൽ ആയിരിക്കണമെന്നില്ല വീട് നിർമ്മാണം അവസാനിക്കുമ്പോൾ. അതുകൊണ്ടുതന്നെ വീട് നിർമ്മാണത്തിന് ഇറങ്ങി പുറപ്പെടാൻ പലർക്കും പേടിയാണ്.

https://youtu.be/KGHTwezg8vk

വളരെ കുറഞ്ഞ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീട് ആണ് ഇവിടെ കാണാൻ കഴിയുക. മോർ വേഡ് മാർബിൾ ഉപയോഗിച്ചാണ് ഇവിടെ ഫ്ലോറിങ് ചെയ്തിരിക്കുന്നത്. 650 സ്ക്വയർ ഫീറ്റ് ആണ് ഈ വീട് തയ്യാറാക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ ചെലവിൽ തന്നെ ഇന്റീരിയർ ചെയ്തു വീട് മനോഹരമാക്കിയിട്ടുണ്ട്.

ഒരു സിറ്റൗട്ട് ലിവിംഗ് റൂം കോമൺ ടോയ്ലറ്റ് ഡൈനിങ് ഹാൾ കിച്ചൻ രണ്ട് ബെഡ്റൂമുകൾ എന്നിവയാണ് വീട്ടിൽ നൽകിയിരിക്കുന്നത്. ചിലവ് കുറഞ്ഞ രീതിയിൽ വളരെ മനോഹരമായാണ് വീട് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.