എല്ലാ സൗകര്യങ്ങളും അടങ്ങിയ വീട് ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്… ഈ പ്ലാൻ അതിനു സഹായിക്കും..!!

സാധാരണക്കാരന് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന എല്ലാ സൗകര്യങ്ങളും അടങ്ങിയ ഒരു വീടാണ് നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. 1000 സ്ക്വയർ ഫീറ്റിൽ താഴെ വരുന്ന ഏതൊരു സാധാരണ കാരണം നിർമ്മിക്കാൻ സാധിക്കുന്ന ഒരു വീട് ആണ് ഇത്. ഈ വീടിന്റെ പ്ലാനും ഇതിനു വരുന്ന ചിലവ് എത്രയാണെന്നും ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എത്ര തന്നെ ബഡ്ജറ്റ് കരുതിയാലും.

വീട് നിർമാണം പൂർത്തിയാകുമ്പോൾ ബഡ്ജറ്റിനെ ക്കാൾ കൂടുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഈ വീടിന്റെ ഫ്രണ്ട് എലിവേഷൻ വളരെ ആധുനികമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഫിനാൻഷ്യലി വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാർ എപ്പോഴും ശ്രദ്ധിക്കേണ്ടത് വീടിന്റെ ഫ്രണ്ട് എലിവേഷൻ ഡിസൈനിങ് എപ്പോഴും സിമ്പിളായി സെറ്റ്.

ചെയ്യണം എന്നതാണ്. ഇന്റീരിയർ ഡിസൈനിങ്ങിന് കൂടുതൽ പണം ചെലവാക്കാൻ സാധിക്കണമെങ്കിൽ. അതിനുള്ള എളുപ്പമാർഗമാണ് പുറം കാഴ്ചയിൽ വീട് വളരെ സിമ്പിളായി ഡിസൈൻ ചെയ്യുക എന്നത്. വീടിന്റെ പ്ലാനിങ് ലേക്ക് കടക്കുന്ന സമയത്ത് ആവശ്യത്തിനുമാത്രം വിസ്താരമുള്ള സിറ്റൗട്ട് ഏരിയയും നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്ന് ലിവിങ് റൂമിലേക്ക് ആണ്.

കടക്കുന്നത്. ലിവിങ് റൂമിൽനിന്ന് ഡൈനിങ് ഏരിയയിലേക്കാണ് കടക്കുന്നത്. ലിവിങ് റൂം ഡൈനിങ് ഏരിയയും വേർതിരിക്കാനായി പ്ലൈവുഡ് പാനലിങ് ആണ് ചെയ്തിരിക്കുന്നത്. 2 ബെഡ് റൂമുകൾ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.