കുറഞ്ഞ ചിലവിൽ വീട്… ആരും കൊതിക്കുന്ന വീട് സ്വന്തമാക്കാം…

വീട് നിർമിക്കണം എന്നാൽ അത് കുറഞ്ഞ ചെലവിൽ നിർമിക്കാൻ സാധിക്കണം വളരെ മനോഹരമായി ഇരിക്കണം എന്നെല്ലാം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. വളരെ കുറഞ്ഞ ചെലവിൽ തന്നെ നിർമ്മിക്കാൻ സാധിക്കുന്ന മനോഹരമായ വീടാണ് ഇവിടെ കാണാൻ സാധിക്കുക.

വളരെ മനോഹരമായ എലിവേഷൻ ആണ് ഇവിടെ നൽകി യിരിക്കുന്നത്. അധികം ചിലവ് കൂടാതെ തന്നെ വളരെ സിമ്പിൾ ആയി ആണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. സിറ്റൗട്ട് സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ലിവിങ് റൂമിലേക്ക് ആണ്. ഒറ്റ പാളി ഉള്ള വാതിലാണ് ഇവിടെ നൽകിയിരിക്കുന്നത്.

ഡൈനിങ് ഹാൾ കിച്ചൺ എന്നിവയാണ് വീട്ടിൽ നൽകിയിരിക്കുന്നത്. 997 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട്ടിൽ. 3 ബെഡ് റൂമുകൾ ആണ് നൽകിയിരിക്കുന്നത്. ആറ് സെന്റ് സ്ഥലത്തിൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഓരോരുത്തർക്കും വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു വീട് ആണ് ഇവിടെ കാണാൻ കഴിയുക. വെർട്ടി ഫൈഡ് ടൈലുകളാണ് വീട്ടിൽ ഫ്ലോറിങ്ങിന് ആയി ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.