അത്യാധുനിക സൗകര്യങ്ങളോടെ ഒരു വീട്…ഇത് ഞെട്ടിക്കും…

ഒരു വീട് നിർമ്മിക്കുക എന്നത് എല്ലാവരുടെയും വലിയ ആഗ്രഹമാണ്. വളരെ മനോഹരമായ വലിയ വീട് നിർമ്മിക്കണമെന്നും ചെറിയ ഒരു വീട് നിർമ്മിച്ചാൽ മതിയെന്നും ആഗ്രഹിക്കുന്നവർ നമുക്കിടയിലുണ്ട്. വീട് നിർമ്മിക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വീട് നിർമ്മാണത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പലപ്പോഴും വീട് നിർമ്മാണം വിചാരിച്ച ബഡ്ജറ്റിൽ പുതുക്കണമെന്നും ഇല്ല.

എന്തൊക്കെയായാലും വളരെ മനോഹരമായ രീതിയിൽ തന്നെ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത്യാധുനിക സൗകര്യങ്ങളോടെ തയ്യാറാക്കിയ ഒരു വീട് ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുന്നത്. 2022 സ്ക്വയർഫീറ്റിൽ ആണ് ഈ വീട് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് നിലകളായി ആണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോർ 1530 സ്ക്വയർ ഫീറ്റ് ഏരിയയും ഫസ്റ്റ് ഫ്ലോർ 492 സ്ക്വയർഫീറ്റ് ഏരിയയും ആണ് നൽകിയിരിക്കുന്നത്.

വീട്ടിൽ സിറ്റൗട്ട് നോട് ചേർന്ന് തന്നെ കാർപോർച്ച് നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ലിവിങ് റൂമിലേക്ക് ആണ്. ലിവിങ് റൂമിൽ നിന്ന് ആണ് ഡൈനിങ് ഏരിയയിലേക്ക് പ്രവേശനം നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ നിന്നാണ് പല റൂം മുകളിലേക്കും പ്രവേശനം നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയ യിൽ തന്നെയാണ് സ്റ്റെയർകെയ്സ് നൽകിയിരിക്കുന്നത്. 3 ബെഡ് റൂമുകൾ ആണ് താഴെ നൽകിയിരിക്കുന്നത്.

3 ബെഡ് റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ അടുക്കളയും അടുക്കളയോട് ചേർന്ന് തന്നെ വർക്ക് ഏരിയയും നൽകിയിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം ആണ് നൽകിയിരിക്കുന്നത്. അത് അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.