വായനാറ്റവും പല്ലു വെളുക്കാനും ചെയ്യാവുന്ന ചില ടിപ്പുകൾ
പല്ല് പോലെ വെളുക്കാൻ ആയിട്ട് നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട് പുതിയ പുതിയ പേസ്റ്റുകൾ പരീക്ഷിച്ചും അതേപോലെതന്നെ പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്തു പല്ലു വെളുക്കാനായി പല്ലിലെ കറ മാറ്റാനായി പലതരത്തിലുള്ള കാര്യങ്ങളൊക്കെ തന്നെ നമ്മൾ …