കാലിന്റെ വിണ്ടുകീറൽ മാറുന്നതിനായി ഇങ്ങനെ മാത്രം ചെയ്താൽ മതി

നമ്മുടെ കാലിലെ വിണ്ടുകീറൽ ഒക്കെ ഒറ്റ ദിവസത്തിനുള്ളിൽ തന്നെ മാറ്റാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു നല്ലൊരു ട്രിക്കാണ് ഇന്ന് പറയുന്നത്. കാരണം ഇത് ചെയ്തത് എല്ലാത്തരത്തിലുള്ള അഴുക്കും മാറുന്നതിനും വിണ്ടു കീറൽ ഒക്കെ തന്നെ മാറി കാലുകൾ വളരെ സോഫ്റ്റ് ആകുന്നതിനും ഇത് വളരെയധികം നല്ലതാണ്.

   

കാല് എപ്പോഴും നല്ല രീതിയിൽ നമ്മൾ അല്പം നേരം നല്ല ഇളം ചൂടുവെള്ളത്തിൽ കളികൾ മുക്കിവെച്ച് വേണം എപ്പോഴും നമ്മൾ കാലുകൾ ക്ലീൻ ചെയ്യാൻ വേണ്ടിയിട്ട് അതിനുമുമ്പായി ഇളം ചൂടുവെള്ളത്തിൽ ഒരു അര മുറി നാരങ്ങ നീര് അല്ലെങ്കില് നല്ല ഒരു വൈറ്റമിൻ ക്യാപ്സുകളോ അല്ലെങ്കിൽ ഒക്കെ ഒഴിച്ചിട്ട് അല്പം ഷാമ്പു ഒക്കെ പതിപ്പിച്ച നമുക്ക് കാലുകൾ വേണമെങ്കിലും മുക്കി വയ്ക്കാവുന്നതാണ്.

നാരങ്ങാനീര് ഒക്കെ ആണെങ്കിൽ നല്ല രീതിയിൽ ആകുന്നതിനും കാലിലെ അഴുക്കുകൾ ഒക്കെ നീക്കം ചെയ്യുന്നതിനും കാലിന്റെ ഒരു വിണ്ടുകീറിയ ഭാഗത്തൊക്കെ നല്ല രീതിയിൽ മാറുന്നതിനും നാരങ്ങാനീര് വളരെയധികം നല്ലതാണ്.

അതിനുശേഷം കാലുകൾ മുക്കിവെച്ച് ഒരു 15 മിനിറ്റിനുശേഷം നമുക്ക് കാലുകൾ നല്ല രീതിയിൽ നമുക്ക് സ്ക്രബ്ബ് ചെയ്ത് അതായത് ഒരു ബ്രഷ് ഒക്കെ വെച്ചിട്ട് നല്ല രീതിയില് നമുക്ക് ഒന്ന് ഉരസി എടുക്കാം. വളരെ പെട്ടെന്ന് തന്നെ കാലിന്റെ വിണ്ടുകീറൽ മാറുന്നതും കാല് പഴയ രീതിയിൽ ആകുന്നതും നിങ്ങൾക്ക് കാണാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക