വെറും 10 ദിവസത്തിനുള്ളിൽ നമ്മുടെ പൊണ്ണത്തടി ഇല്ലാതാക്കാം

വെറും 10 ദിവസം കൊണ്ട് തന്നെ നമ്മുടെ ശരീരഭാരം കുറയ്ക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു നല്ലൊരു ഡ്രിങ്കിനെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്. സാധാരണയായി ഒരുപാട് പരീക്ഷണങ്ങൾ തടി കുറയ്ക്കാൻ നമ്മൾ ചെയ്യാറുള്ളതാണ് എന്നാൽ മാത്രമല്ല നമുക്ക് വളരെയേറെ സങ്കടകരമായ ഒന്നു കൂടിയാണ് .

   

തടി കുറയാതെ വരുമ്പോൾ എന്നാൽ ഇത് അതൊന്നുമില്ലാതെ വെറും 10 ദിവസം കൊണ്ട് തന്നെ നമുക്ക് തടി ഇല്ലാതാക്കാം മാത്രമല്ല സാധാരണ നമ്മൾ കഴിക്കാറുള്ള പല ഡ്രിങ്കുകളും മരുന്നുകളും കുട്ടികൾക്ക് കൊടുക്കാൻ പാടുള്ളതായിരുന്നില്ല. എന്നാൽ ഇന്ന് നമ്മുടെ ഉണ്ടാക്കാൻ പോകുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ്.

ഇതിന് ആകെ 3 സാധനങ്ങൾ മാത്രം മതി ഒന്ന് നല്ലജീരകം പിന്നെ വേണ്ടത് കരിഞ്ചീരകം പിന്നെ ഇഞ്ചി എന്നിവർ മാത്രമാണ് എടുക്കേണ്ടത് ഒരു ടേബിൾ സ്പൂൺ നല്ല ജീരകവും ഒരു ടേബിൾ സ്പൂൺ കരിംജീരകവും ഒരു ടീസ്പൂൺ തന്നെ ഇഞ്ചിയും എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക .

അത്യാവശ്യ തിളപ്പിച്ചതിനുശേഷം നമുക്ക് അതൊന്നും പറ്റി വരുന്ന സമയം നോക്കി നമുക്ക് ഓഫ് ചെയ്യാം ഒന്നോ രണ്ടോ തവണയായി നമുക്ക് ഈ ഡ്രിങ്ക് കുടിക്കാവുന്നതാണ്. അതേപോലെതന്നെ ഒരിക്കലും തന്നെ പ്രഗ്നൻസി ടൈമിൽ ഈ ഒരു ഡ്രിങ്ക് കുടിക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.