യൂറിക്കാസിഡ് ഇല്ലാതാക്കാൻ ആരും പറയാത്ത മൂന്ന് ടിപ്പുകൾ

നിരവധി ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത് ചോദ്യമാണ് യൂറിക് ആസിഡിനെ കുറക്കാനായിട്ടുള്ള അറിവുകളാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ലിവറിൽ പ്രവർത്തനം നടക്കുമ്പോൾ അവിടെവച്ച് ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ് ചെയ്യാൻ പറ്റുന്ന എഫക്റ്റീവ് ആയിട്ടുള്ള മൂന്ന് ടിപ്സ് ആണ് ഇന്നിവിടെ പറയുന്നത്.

   

ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യാവുന്നത് ഒരു ലിറ്റർ അല്പം വെള്ളത്തിൽ പപ്പായ പച്ച പപ്പായ തോട് കൂടിയിട്ട് നമുക്ക് വെള്ളത്തിലിട്ട് തിളപ്പിക്കാവുന്നതാണ്. അതുമാത്രമല്ല അതിലേക്ക് പപ്പായയുടെ അല്പം കുരു കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ വളരെയേറെ നല്ലതായിരിക്കും ഇവ നല്ല രീതിയിൽ തിളപ്പിച്ച് നമുക്ക് ഒരു ദിവസം മൊത്തം നമുക്ക് കുടിക്കുകയാണെന്നുണ്ടെങ്കിൽ ഒരു ദിവസം ഒരു ആറ് ദിവസമെങ്കിൽ കൊടുക്കുകയാണെന്നുണ്ടെങ്കിൽ .

തീർച്ചയായും നമുക്ക് വളരെയധികം മാറ്റങ്ങൾ ഉണ്ടാകും. സാധാരണയായി യൂറിക് ആസിഡിന്റെ അളവ് ആണുങ്ങളിലായിരിക്കും കൂടുതലായിട്ട് വരുന്നത് അതേപോലെതന്നെ സാധാരണ സ്ത്രീകൾക്ക് കുറവായിരിക്കും മാത്രമല്ല യൂറിക് ആസിഡ് കൂടുന്ന സമയത്ത് സന്ധിവാതം അതുപോലെതന്നെ ആമവാതം പോലെയുള്ള ജോയിന്റുകളിൽ ഒക്കെ ഉണ്ടാകുന്ന വേദനകൾ ഒരുപാട് ആയിരിക്കും.

തീർച്ചയായും ഇങ്ങനെയുള്ളവർ യൂറിക്കാസിഡിന്റെ അളവ് ഒന്ന് ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇവർ പ്രധാനമായും മത്തി അതുപോലെ തന്നെ കരള് എല്ലാത്തരത്തിലുള്ള ബ്രയനുകൾ. തുടങ്ങി അതുപോലെ തന്നെ റെഡ് മീറ്റ് ഇവയെല്ലാം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ് തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.