കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാനായി ചെയ്യാവുന്ന ഒരു ഫെയ്സ് പാക്ക്

കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഫേസ് പാക്ക് ആണ് എന്നു പറയുന്നത് നമുക്ക് ഒരുപാട് തരത്തിൽ നമുക്ക് സ്ട്രെസ്സ് അനുഭവപ്പെടുമ്പോൾ കറുത്ത പാടുകൾ ആയിട്ട് നമുക്ക് കാണാവുന്നതാണ്. കൂടുതലും കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന് വർക്ക് ചെയ്യുന്ന ആളുകൾ അതുപോലെ തന്നെ അമിതമായിട്ട് മൊബൈൽ കാണുന്ന ആളുകൾ ഉറക്കം ശരിയാവാത്ത ആളുകളില് എന്നിവരിലാണ്.

   

പ്രധാനമായിട്ടും കണ്ണിനു ചുറ്റും കറുത്ത പാടുകൾ കണ്ടുവരുന്നത് സാധാരണ കറുത്ത പാടുകൾ വരുമ്പോൾ ബ്യൂട്ടിപാർലറിൽ പോവുകയും മറ്റ് രീതിയിലും ഫേസ് പാക്ക് അപ്ലൈ ചെയ്യാനാണ് പതിവ്. കൂടുതലും കെമിക്കൽ അടങ്ങിയിട്ടുള്ള ഫേസ് പാക്കുകളാണ് ആളുകളെ സാധാരണ ഉപയോഗിക്കാറ് . എന്നാൽ നമുക്ക് വീട്ടിൽ തന്നെ നാച്ചുറൽ ആയിട്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു നല്ല ഒരു ഫെയ്സ് പാക്ക് ആണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്.

ഇതിനായിട്ട് ഒരു ബൗളിലേക്ക് അല്പം അരിപ്പൊടിയും അതേപോലെതന്നെ ഒരു പകുതി നാരങ്ങയുടെ നീരുമാണ് നമുക്ക് അത്യാവശ്യമായിട്ട് വരുന്നത് . അരിപ്പൊടിയിലേക്ക് ഒരു പകുതി നാരങ്ങാനീര് പിഴിഞ്ഞെടുക്കുക .

അതിനുശേഷം വെള്ളം ചേർത്ത് അല്ലെങ്കിൽ അല്പം റോസ് വാട്ടർ ചേർത്ത് നമുക്ക് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം ഒരു നല്ലൊരു കൊഴുപ്പ് അടങ്ങിയ രീതിയിൽ ആയിക്കഴിഞ്ഞാൽ നമ്മുടെ കണ്ണിനു ചുറ്റും നമുക്കത് പുരട്ടി കൊടുക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഒരു റിസൾട്ട് കിട്ടുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.