വായനാറ്റവും പല്ലു വെളുക്കാനും ചെയ്യാവുന്ന ചില ടിപ്പുകൾ

പല്ല് പോലെ വെളുക്കാൻ ആയിട്ട് നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട് പുതിയ പുതിയ പേസ്റ്റുകൾ പരീക്ഷിച്ചും അതേപോലെതന്നെ പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്തു പല്ലു വെളുക്കാനായി പല്ലിലെ കറ മാറ്റാനായി പലതരത്തിലുള്ള കാര്യങ്ങളൊക്കെ തന്നെ നമ്മൾ ചെയ്യാറുണ്ട് .

   

എന്നാൽ അതൊന്നുമില്ലാതെ തന്നെ വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന നാച്ചുറൽ ആയിട്ട് ഉള്ള കുറച്ച് ഇൻഗ്രീഡിയൻസ് വെച്ച് ചെയ്യാവുന്ന കുറച്ച് ടിപ്പുകൾ ആണ് .ഇന്ന് ഇവിടെ പറയുന്നത്. ഇതിനായിട്ട് നമുക്ക് അല്പം വെളിച്ചെണ്ണ എടുക്കാം അതായത് ഒരു ടേബിൾസ്പൂൺ അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ വരെ നമുക്ക് എടുക്കാവുന്നതാണ് അതിനുശേഷം നമ്മുടെ വായിലേക്ക് ഇത് ഒഴിച്ചുകൊടുത്ത് നല്ല രീതിയിൽ കവിൾ കൊള്ളുകയും പല്ലിലെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ തന്നെ നമുക്ക് നല്ല രീതിയിൽ കവിൾ കൊള്ളാനായിട്ട് ശ്രമിക്കണം.

ഇങ്ങനെ ചെയ്യുന്നത് വഴി പല്ലിന്റെ അഴുക്കൊക്കെ പോയി പല്ല് നല്ല നിറം വയ്ക്കുന്നതിനും വായനാറ്റം ഇല്ലാതാകുന്നതിനും മാറുന്നതിനും ഇത് വളരെയധികം നല്ലതാണ്. പിന്നെ ചെയ്യാവുന്ന ഒരു മാർഗ്ഗം എന്ന് പറയുന്നത് തക്കാളി ബേക്കിംഗ് സോഡ തക്കാളി എടുത്ത് അതിനുള്ള നീര് നല്ല രീതിയിൽ എടുക്കുക.

അതിനുശേഷം അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം നമ്മുടെ പല്ലിലെ ബ്രഷ് ഉപയോഗിച്ച് തേക്കാവുന്നതാണ് ഇങ്ങനെ ചെയ്തത് വഴി പല്ല് നല്ല രീതിയിൽ വെളുക്കുന്നതിനും മാറുന്നതും വായനാറ്റം ഇല്ലാതിരിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.