കറുത്ത കട്ട പിടികം കിട്ടാനായി ഇതുമാത്രം ചെയ്താൽ മതി

പുരികം കൊഴിയുന്ന വരും അതേപോലെതന്നെ പുരികം നല്ല രീതിയില് കട്ടി കിട്ടാനൊക്കെ വേണ്ടി പരിശ്രമിക്കുന്നവരാണ് എങ്കിൽ തീർച്ചയായും ഈ ഒരു റെമഡി നിങ്ങൾ തീർച്ചയായും ചെയ്തു നോക്കേണ്ടതാണ്. വളരെയേറെ എഫക്ട് കിട്ടുന്ന നല്ല രീതിയിൽ റിസൾട്ട് കിട്ടുന്ന ഒന്നുതന്നെയാണ് ഇത്. ഇത് ചെയ്യുന്നതിലൂടെ കൊഴിച്ചില് അതേപോലെതന്നെ പുരികത്തിന് കട്ടിയില്ലാത്തവരൊക്കെ ആണെന്നുണ്ടെങ്കിൽ അവർക്ക് പുരികത്തിന് നല്ല രീതിയിൽ കട്ടി കിട്ടുന്നതിനും വളരെയധികം നല്ലതാണ്.

   

ഇതിനായി ഒന്ന് രണ്ട് കാര്യങ്ങൾ മാത്രമായി ചെയ്താൽ മതി ഒന്ന് നമുക്ക് ആവണക്കെണ്ണ അത് യെല്ലോ ആവണക്കെണ്ണയാണ് ഇവിടെ ഇതിനുവേണ്ടി എടുത്തിട്ടുള്ളത് ഒരു ടേബിൾസ്പൂൺ ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം ചെറിയ ഉള്ളി കഴുകി വൃത്തിയാക്കി അതിന്റെ നേരിടുക ഒരു ടേബിൾസ്പൂൺ ഓളം അതും എടുക്കുക എന്നിട്ട് ഈ രണ്ടും കൂടി നല്ല രീതിയിൽ മിക്സ് ചെയ്യുക .

അതിനുശേഷം മിക്സ് ചെയ്തതിനുശേഷം നമ്മുടെ പുരികത്തിലേക്ക്അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. നല്ല കട്ടിയുള്ള പുരകമാണ് ഇതുവഴിക്കുന്നത് അതേപോലെതന്നെ നമുക്ക് യാതൊരു തരത്തിലുള്ള അലർജികളോ അല്ലെങ്കിൽ സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ജോലിക്ക് പോകുന്നവരൊക്കെ ആണെങ്കിൽ ഇത് ഒരു ബോട്ടിലേക്ക് മാറ്റിയിട്ട് ഇടക്കെ കിടക്കുന്നതിനു മുമ്പ് ഒക്കെ ആയിട്ട് നമുക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

പിന്നീടുള്ള മറ്റൊരു രീതി എന്നു പറയുന്നത് ആവണക്കെണ്ണയും പാലിന്റെ പാടയും ആണ് എങ്ങനെ ചെയ്യുന്നതും നമ്മുടെ പുരികത്തിന് കട്ടി കിട്ടുന്നതിനും പുരികംകൊഴിച്ചിൽ നിർത്താൻ ആയിട്ട് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.