വയർ എളുപ്പത്തിൽ ചുരുങ്ങും… കൊഴുപ്പും മാറ്റിയെടുക്കാം…
ഗ്യാസ്ട്രബിള് അതുപോലെതന്നെ വയർ സംബന്ധമായ ദഹന പ്രശ്നങ്ങൾക്ക് അതുപോലെതന്നെ വയറുവേദന നീരിറക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമുക്കറിയാം ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും …