കരളിന്റെ ഈ അവസ്ഥ മാറ്റിയെടുക്കാം… പഴയതുപോലെ ആകും…

കരൾ രോഗവും ആയി ബന്ധപ്പെട്ട പല പ്രശ്നങ്ങളും നേരിടുന്നവർ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. മനുഷ്യ ശരീരത്തിലെ കരൾ നിരവധി പ്രവർത്തനങ്ങളുടെ കലവറയാണ്. ദിനംപ്രതി കരൾ ചെയ്യുന്ന ധർമ്മങ്ങൾ നിരവധിയാണ്. അതുകൊണ്ടുതന്നെ കരളിനു വരുന്ന പ്രശ്നങ്ങൾ വലിയ തരത്തിൽ തന്നെ ശരീരത്തെ ബാധിക്കുന്നു. ഇന്നത്തെ കാലത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും കരളിന് സാരമായി തന്നെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പണ്ടുകാലങ്ങളിൽ നിന്ന് വലിയ ഒരു വ്യത്യാസം തന്നെ ഇന്നത്തെ കാലത്ത്.

കരൾ രോഗികളുടെ എണ്ണത്തിൽ വന്നിട്ടുണ്ട്. കരളിൽ അധികമായി അടിയുന്ന കൊഴുപ്പ് കരൾ രോഗത്തിന് കാരണമാകുന്നു. ഇത്തരത്തിലുള്ള കരൾ ജനിച്ചപ്പോൾ ഉള്ള പോലെ ആകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് എവിടെ പറയുന്നത്. കരൾ ജനിച്ചപ്പോൾ ഉള്ള പോലെ ആകാൻ. ഈ കുരു പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കുടിച്ചാൽ മതി. ലിവർ സിറോസിസ് സുഖപ്പെടുത്തുന്ന അത്ഭുത ഔഷധം കൂടിയാണ് ഇത്.

ക്യാൻസർ തടയുന്നതിന് പപ്പായ കുരു സഹായിക്കുമെന്നത് ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും ഉത്തമമായ പപ്പായ കുരു പ്രോട്ടീൻ കൊണ്ട് സമ്പന്നമാണ്. അതിനാൽ തന്നെ ജിമ്മിലും മറ്റും വ്യായാമം ചെയ്യുന്നവർക്ക് ഒരു മികച്ച പോഷകാഹാരം ആയി പപ്പായക്കുരു ശീലിക്കാവുന്നതാണ്. എന്നാൽ ഏറ്റവും പ്രധാനം ലിവർ സിറോസിസിന് പ്രതിരോധിക്കാനുള്ള ഉള്ള കഴിവാണ്. ഫാറ്റി ലിവർ മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്.

ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പപ്പായ കുരുവിന് കഴിയുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.