മലബന്ധം ഉണ്ടാകാതിരിക്കാൻ കുടവയറും മാറിപ്പോകും…

മലബന്ധം ഇന്നത്തെ കാലത്ത് പലരും അസ്വസ്ഥത ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതുപോലെതന്നെ ആരോഗ്യപ്രശ്നമായും സൗന്ദര്യ പ്രശ്നമായും കാണുന്ന ഒന്നാണ് കുടവയർ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് പലപ്പോഴും മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകുന്നത്.

മലബന്ധത്തിനും കുടവയറിന് കാരണക്കാരൻ ഭക്ഷണശീലം തന്നെയാണ്. ഇന്നത്തെ ജീവിതശൈലിയിൽ വന്ന മാറ്റം വ്യായാമമില്ലായ്മ എല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾ കാരണമാണ്. ഇത് എങ്ങനെ വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് മാറ്റിയെടുക്കാം എന്ന് നോക്കാം. രാവിലെ ഉണ്ടാകുന്ന ദഹന പ്രശ്നം ശോധന ഇല്ലായ്മ എല്ലാം തന്നെ നമ്മുടെ ഉന്മേഷം ഇല്ലാതാക്കുന്നു. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്.

ഇതിന് ആവശ്യമുള്ളത് കാസ്ട്രോൾ ഓയിൽ ആണ്. കൂടെ തിളപ്പിച്ച വെള്ളവും കുടിക്കുക. ഇത് മൂന്നു ദിവസം തുടർച്ചയായി കഴിക്കുന്നത് വഴി നല്ലൊരു മാറ്റം തന്നെ സംഭവിക്കുന്നതാണ്. മുതിർന്നവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വെറും വയറ്റിൽ കുടിക്കാൻ ശ്രദ്ധിക്കുക.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.