വയർ എളുപ്പത്തിൽ ചുരുങ്ങും… കൊഴുപ്പും മാറ്റിയെടുക്കാം…

ഗ്യാസ്ട്രബിള് അതുപോലെതന്നെ വയർ സംബന്ധമായ ദഹന പ്രശ്നങ്ങൾക്ക് അതുപോലെതന്നെ വയറുവേദന നീരിറക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമുക്കറിയാം ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം മനുഷ്യന് ഒരുപാട് ദോഷം ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം അറിഞ്ഞാലും നാം അത്തരത്തിലുള്ള ഭക്ഷണം ഉപേക്ഷിക്കാൻ തയ്യാറല്ല.

പലപ്പോഴും രോഗം വന്നതിനുശേഷമാണ് ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്നതും മാറ്റിനിർത്താൻ ശ്രദ്ധിക്കുന്നതും. ഇന്നത്തെ കാലത്ത് പല ജീവിതശൈലി അസുഖങ്ങൾക്കും പ്രധാനകാരണം ഭക്ഷണ രീതി തന്നെയാണ്. വ്യായാമം ഇല്ലാത്ത അവസ്ഥ ഇരുന്നുള്ള ജോലികൾ ചെയ്യുന്നത് എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നവയാണ്. ശരീരത്തിലെ പല ഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും.

കാരണമാകുന്നത് ഇത്തരത്തിലുള്ള ശീലം തന്നെയാണ്. ഇത് ശരീരത്തിലെ സൗന്ദര്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. നല്ല ജീരകം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ദഹനം വയറെരിച്ചിൽ നീരിറക്കം വയറുവേദന എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ വലിയ ജീരകം കറുവപ്പട്ട കരിഞ്ചീരകം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.