ആസ്മ മാറാൻ ഒറ്റമൂലി… ഈ നാടൻ പ്രയോഗം അറിഞ്ഞാൽ മതി…

ഇന്നത്തെ കാലത്ത് നിരവധിപേർ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ആസ്മ മൂലമുണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ. നമ്മുടെ ഇടയിലുള്ള മിക്ക ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് ആസ്മ. ഈ രോഗം വന്നുകഴിഞ്ഞാൽ ശരിക്കും മറ്റുള്ളവരോട് സംസാരിക്കാനോ ഇടപഴകാനും വെറുതെ ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾ ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം ഇത് ഒരു നാടൻ ചികിത്സാരീതിയാണ്.

ശ്വാസകോശത്തിൽ ഉണ്ടാകുന്ന അവസ്ഥയാണ് ആസ്മ. ശ്വാസകോശത്തെ മുഴുവനായും ഭാഗികമായും ബാധിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾകൊണ്ടും ആസ്മ ശരീരത്തിൽ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇത് പൂർണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന അസുഖമല്ല. എന്നാൽ ഇതിന് കാരണമാകുന്ന ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

പല തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ആസ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. മുട്ട ചെറുനാരങ്ങാ എന്നിവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.