കുഴിനഖത്തിന് എളുപ്പത്തിൽ പരിഹാരം… നാടൻ ഒറ്റമൂലി…

പലതരത്തിലുള്ള കാരണങ്ങൾകൊണ്ടും വന്നുചേരുന്ന ഒരു പ്രശ്നമാണ് കുഴിനഖം. ശരീരത്തിലെ കാലുകളിലെ വിരലുകളിൽ ആണ് കുഴിനഖം പ്രധാനമായി കാണുന്നത്. ഇത് നഗരത്തെയും പാദത്തെ യും വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു. നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിന് നഖത്തിൽ പല തരത്തിലുള്ള അസുഖങ്ങൾ കാണുന്നതിനും ഇത് കാരണമാകുന്നു. നെഗറ്റീവ് കൂടെയോ പുറം തലയിലൂടെ.

ആണ് ഫങ്കസ് ബാധിക്കുന്നത് ഇതോടെ നിറം മാറുകയും കടുത്തവേദന ഉണ്ടാവുകയും ചെയ്യുന്നു. അണുബാധയാണ് ഏറ്റവുമധികം പ്രശ്നമുണ്ടാക്കുന്നത്. കുഴിനഖം കൃത്യമായ രീതിയിൽ ചികിത്സിക്കേണ്ടത് അനിവാര്യമായ ഒരു ഘടകമാണ്. അല്ലെങ്കിൽ അത് കൂടുതൽ രൂക്ഷമാകാൻ കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പല മാർഗ്ഗങ്ങളും പ്രയോഗിച്ചു നോക്കുന്നവരുണ്ട്.

ചിലത് ചെയ്യുന്നത് വഴി ചില പാർശ്വഫലങ്ങൾ ഉണ്ടാകാനും കാരണമാകാറുണ്ട്. നാടൻ രീതിയിൽ ഉള്ള ഒറ്റമൂലികൾ ആണ് ഇതിന് കൂടുതൽ ഫലപ്രദം. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കണം ഉപയോഗിക്കണം എന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.