മൂക്കിലെ ബ്ലാക്ക് ഹെഡ്സ് പൂർണമായി തന്നെ മാറ്റിയെടുക്കാം ഈ ഒരു പാക്കിലൂടെ… അതും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച്.
നല്ല എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ഫേസ് പാക്കിന്റെ ടിപ്സുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. സാധാരണ മിക്കവരുടെയും മൂക്കിന്റെ രണ്ട് സൈഡിലും ഉണ്ടാകുന്ന ഒരു ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ …