പല്ലിലെ എത്ര ഇളകാത്ത കറകളാണെങ്കിലും ഈ ഒരു വിദ്യ ചെയ്താൽ മതി.. വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാം.

രണ്ടുനേരം പല്ല് തേക്കുന്ന ആളുകളാണെങ്കിൽ കൂടി ചില വ്യക്തികളുടെ പല്ലുകളിൽ എല്ലാം നല്ല രീതിയിൽ കറ അടിഞ്ഞുകൂടിയിരിക്കുന്നത് കാണാറുണ്ട്. അതുപോലെതന്നെ മുറുക്കുന്ന ആളുകളാണെങ്കിൽ പിന്നെ ഒന്ന് പറയണ്ട കറ അല്പം കൂടുതലായിരിക്കും അവരുടെ പല്ലിമേൽഉള്ള കറ. ഇത്തരത്തിലുള്ള കറകൾ നമുക്ക് വീട്ടിൽ തന്നെ കളഞ്ഞെടുക്കാൻ സാധിക്കും.

   

അത്തരത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്സുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. അതിനായി ഒരു ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയും ആണ് നമുക്ക് ആവശ്യമായി വരുന്നത്. ഈയൊരു ടിപ്പ് ചെയ്യുന്നതുകൊണ്ടുള്ള ഗുണം എന്ന് പറയുന്നത് മോണയൊക്കെ നല്ല ഹെൽത്തിയാക്കി വയ്ക്കാൻ ഈയൊരു പാക്ക് കൊണ്ട് സാധിക്കും.

ഈ ഒരു പാക്ക് തെയ്യാറാക്കാൻ ഇഞ്ചി ചതച്ചെടുത്ത് അതിലേക്ക് അല്പം ചെറുനാരങ്ങാനീര് ചേർത്ത് ഒരു കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഈ ഒരു പാക്ക് ബ്രഷന്റെ മുകളിൽ ആക്കിയിട്ട് പല്ലിൽ തേച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തൊണ്ണിനു മേലുള്ള നീരൊക്കെ പെട്ടെന്ന് തന്നെ മാറിപ്പോകും.

അതുപോലെതന്നെ പല്ല് തേക്കുവാൻ ഉപയോഗിക്കുന്ന ബ്രഷ് ഒരിക്കലും കട്ടിയുള്ള ബ്രഷ് ആകുവാൻ പാടില്ല. നല്ല സോഫ്റ്റ് കൂടിയുള്ള ബ്രഷാണ് നല്ലത്. വളരെ എളുപ്പത്തിൽ തന്നെ വെറും രണ്ടു ചേരുവകളും ഉപയോഗിച്ച് പെട്ടെന്ന് തന്നെ പല്ലിന്മേലുള്ള കറകളെല്ലാം നമുക്ക് മാറ്റിയെടുക്കാവുന്നതാണ്.