മുഖത്തെ കറുത്ത പാടുകളും കുരുക്കളും എല്ലാം വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം… വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

മൂന്നുപ്രാവശ്യം മായി ചെയുന്ന ഒരു ഫേഷ്യലിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പറഞ്ഞത് എത്തുന്നത്. നമ്മുടെ ഫെയ്സ് എല്ലാം നല്ല രീതിയിൽ അടിപൊളിയായി തിളങ്ങി കിട്ടും. അതിനായി ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ . യാതൊരു സൈഡ് എഫക്റ്റുകൾ ഒന്ന് തന്നെ ഇല്ലാതെ ചെയ്യ്‌തെടുക്കുന്ന ഒന്നാണ് ഇത്. ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താൽ മാത്രം മതി.

   

വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് വെച്ച് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു തക്കാളി എടുത്ത് മിക്സിയിലിട്ട് അടിച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പാലും കൂടി ഒഴിച്ചു കൊടുത്ത് നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാവുന്നതാണ്.ശേഷം മുഖത്ത് ഈ ഒരു പാക്ക് നല്ല രീതിയിൽ തേച്ച് പിടിപ്പിക്കാം.

ഇനി ഇതൊരു 5 മിനിറ്റ് നേരം വെച്ചതിനു ശേഷം ഇതൊന്നു വാഷ് ചെയ്ത് എടുക്കാവുന്നതാണ്. രണ്ടാമത്തെ സ്റ്റെപ്പിൽ രണ്ട് ടീസ്പൂൺ ടൊമാറ്റോ പേസ്റ്റ് ഇട്ടുകൊടുത്ത്. അൽപം പഞ്ചസാരയും ചേർത്ത് നല്ല രീതിയിൽ മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാം. ശേഷം അതും വാഷ് ചെയ്യാവുന്നതാണ്. ഇനി അടുത്തത് ചെയ്യേണ്ടത് അതിലേക്ക് അൽപ്പം തക്കാളി പേസ്റ്റും ഒരു ടിസ്പൂൺ ചെറുനാരങ്ങ നീരും കൂടി ചേർത്ത് പുരട്ടുക.

ഇങ്ങനെ മൂന്നുപ്രാവശ്യം സ്റ്റെപ് ആയി നിങ്ങൾ ചെയ്യുകയാണെങ്കിൽ അതിന്റെ റിസൾട്ട് നിങ്ങൾക്ക് ലഭിക്കും. മുഖത്തെ കുരു അതുപോലെതന്നെ കരിവാളിപ്പ് എല്ലാം തന്നെ ഈ ഒരു പാക്കിലൂടെ നീക്കം ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.