ഒരു ഗ്ലാസ് വീതം തുടർച്ചയായി ഒരു അഞ്ചു ദിവസം കുടിച്ചു നോക്കൂ… അമിത വണ്ണത്തെ ഇല്ലാതാക്കാം.

ഒരുപാട് ആളുകളാണ് ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആവശ്യമില്ലാത്ത കൊഴുപ്പ്, വണ്ണം എന്നിവ കാരണത്താൽ ഒത്തിരി ബുദ്ധിമുട്ടുന്നത്. എന്നാൽ ഈ ഒരു പ്രശനത്തെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്നതാണ്. വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് അമിതമായുള്ള പൊണ്ണത്തടി കുറയ്ക്കാൻ ഈ ഒരു ഡ്രിങ്കിലൂടെ സാധ്യമാകും. വെറും വയറ്റിലാണ് ഈ ഒരു ട്രിക്ക് കുടിക്കേണ്ടത്.

നിങ്ങൾക്ക് വെറും വയറ്റിൽ കുടിക്കാൻ പറ്റിയില്ല എന്നുണ്ടെങ്കിൽ രാത്രി കിടക്കുന്ന സമയത്താണെങ്കിലും കുടിച്ചാൽ മതി. അത്തിനായി ആദ്യം തന്നെ വെളുത്തുള്ളി ഒരു നാല് അല്ലിയോളം എടുക്കുക. വെളുത്തുള്ളി തൊലിയെല്ലാം കളഞ്ഞ് ഒരു രണ്ട് കപ്പ് വെള്ളത്തിൽ വെളുത്തുള്ളി ഒന്ന് ചതച്ച് ഇട്ടു കൊടുക്കാം. വെളുത്തുള്ളി വെള്ളം തിളപ്പിച്ചെടുത്ത് ശേഷം ചെറിയ ഒരു അഞ്ചുമണിക്കൂർ നേരമെങ്കിലും ഈയൊരു വെള്ളം മൂടിവെക്കാവുന്നതാണ്.

വെളുത്തുള്ളിയിലെ സത്ത എല്ലാം തന്നെ വെള്ളത്തിൽ ഇറങ്ങുവാൻ വേണ്ടിയാണ് അൽപനേരം വെള്ളം റെസ്റ്റിൽ വെക്കണമെന്ന് പറയുന്നത്. ഒരുപക്ഷേ നിങ്ങൾ രാത്രി കിടക്കുവാൻ പോകുന്ന നേരത്ത് ഉണ്ടാക്കിവച്ച് രാവിലെ എടുത്ത് കുടിച്ചാലും മതി. ഇനി അഞ്ചു മണിക്കൂറിനു ശേഷം വെളുത്തുള്ളി വെള്ളം അരിചെടുത്ത് മറ്റൊരു ക്ലാസിലേക്ക് ഒഴിക്കാം. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി നീരും ഈ വെള്ളത്തിലേക്ക് പിഴിഞ്ഞ് കൊടുക്കാം.

ശേഷം കുടിക്കാവുന്നതാണ്. ഈ ഒരു വെള്ളം കുടിക്കുമ്പോൾ ശരീര വേദന,വയറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, മലബന്ധം എനിങ്ങനെയുള്ള കാര്യങ്ങൾ എല്ലാം തന്നെ ഈ ഒരു വെള്ളം കുടിക്കുന്നതിലൂടെ മാറുകയും ചെയ്യും.അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കുകയും ,മെറ്റപൊളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്തായാലും ഈ ഒരു ഡ്രിങ്ക് ട്രൈ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.