പാലുണ്ണി അരിമ്പാറ മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ… എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ അരിമ്പാറയെ ഇല്ലാതാക്കാം.

നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന അരിമ്പാറ അതായത് പാലുണ്ണി എന്നിങ്ങനെയുള്ള സ്കിൻ ടാഗ് എങ്ങനെ മാറ്റിയെടുക്കാം എന്നുള്ള ടിപ്സുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഒരുപാട് പേര് ഈ ഒരു കാരണം കൊണ്ട് ഒത്തിരി ബുദ്ധിമുട്ടാറുണ്ട്. ഈയൊരു കാരണം കൊണ്ട് തന്നെ ഒരുപാട് ട്രീറ്റ്മെന്റുകൾക്കും വിധേയമാകാറുണ്ട്.

   

വളരെ പെട്ടെന്ന് തന്നെ നമുക്ക് വീട്ടിൽ വച്ച് തന്നെ അരിമ്പാറയെ നീക്കം ചെയ്യാനുള്ള ഒരു മരുന്ന് തയ്യാറാക്കി എടുക്കാവുന്നതാണ്. കഴുത്തിന്റെ സൈഡിൽ ഒക്കെയാണ് അരിമ്പാറ സാധാരണ കാണപ്പെടാറുള്ളത്. അറിയാതെ അരിമ്പാറയും മേൽ ഒന്ന് കൈ തട്ടുബോഴൊക്കെ ഒരുപാട് വേദന അനുഭവപ്പെടാറുണ്ട്. അതുപോലെതന്നെ അരിമ്പാറ നമ്മുടെ റിമൂവ് ചെയ്ത് കളയുകയാണെങ്കിലും ഒരുപാട് വേദന തന്നെയാണ് അനുഭവിക്കേണ്ടി വരിക.

യാതൊരു വേദനയും ഇല്ലാതെ എങ്ങനെ അരിമ്പാറയെ ഇല്ലാതാക്കാം എന്ന് നോക്കാം. അതിനായി ഒരു ടീസ്പൂൺ പേസ്റ്റ് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക.ശേഷം ഒരു ടീസ്പൂൺ കസ്ട്രോൾ ഓയിലും കൂടി ഒഴിക്കാം. ഇത് മൂന്നും കൂടി നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാം. ഒരു കോട്ടനും ഒരു ചെറിയ ടാപ്പും എടുക്കാം.

ഒരു രണ്ടുമൂന്നു മിനിറ്റ് നേരം നമ്മൾ തയ്യാറാക്കിയ ഈ ഒരു പാക്ക് മിക്സ് ചെയ്ത് എടുത്തതിനുശേഷം ശരീരത്തിൽ എവിടെയാണ് അരിമ്പാറ ഉള്ളത് എങ്കിൽ അവിടെ ഈയൊരു മരുന്ന് പുരട്ടുക.ശേഷം കോട്ടൻ ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ഇതുപോലെ ചുരുങ്ങിയത് ഒരു 12 മണിക്കൂർ ഒക്കെ ഇങ്ങനെ അരിമ്പാറുള്ള സ്ഥലത്ത് ഈ ഒരു മരുന്ന് വയ്ക്കുകയാണെങ്കിൽ. യാതൊരു വേദന പോലും ഇല്ലാതെ അരിമ്പാറയെ നീക്കം ചെയാം.