അച്ഛനെ സ്കൂളിൽ കൊണ്ടുപോകാൻ മടിച്ച മകൾക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടില്ലേ…
മുഖത്തൊരു വിഷമം ഭാവത്തോടെ കൂടിയിട്ടാണ് സ്വാതി അന്ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. അതു കണ്ടതും അവളുടെ അമ്മയ്ക്ക് എന്തോ പന്തികേട് തോന്നി. അവർ തന്റെ മകളുടെ അടുത്തേക്ക് വരുകയും എന്താണ് പ്രശ്നം എന്ന് …