തെച്ചിപ്പൂവിന്റെ ഇത്തരം ഗുണങ്ങൾ നിങ്ങൾ ഒരിക്കലും അറിയാതെ പോകരുത്…

നിങ്ങൾ ചിന്തിക്കുന്ന ആഗ്രഹങ്ങൾ വളരെ പെട്ടെന്ന് തന്നെ വൃത്തിയോടും കൃത്യതയോടും കൂടി ചെയ്തു കിട്ടണം എന്ന് അല്ലെങ്കിൽ നടന്ന കിട്ടണം എന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഈ മാന്ത്രിക വിദ്യ ഉപയോഗപ്പെടും. കാരണം നിങ്ങളുടെ വീട്ടിൽ എല്ലാം നിഷ്പ്രയാസം ലഭിക്കുന്ന തെച്ചിപ്പൂവ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലുള്ള സമ്പത്ത് വർദ്ധിപ്പിക്കാനും ഭാഗ്യം കൊണ്ടു വരാനും പോസിറ്റീവ് എനർജി ഉണ്ടാക്കുന്നതിനും സാധിക്കും. ഇത് ഏത് മതവിഭാഗത്തിൽപ്പെട്ട വ്യക്തികൾക്കും.

   

ചെയ്യാവുന്ന ഒരു കാര്യം തന്നെയാണ്. നിങ്ങൾക്ക് ആവശ്യമുള്ളത് തെച്ചിപ്പൂവ് മാത്രമാണ്. ഈ തെച്ചി തന്നെ നമ്മുടെ വീട്ടിൽ സർവ്വസാധാരണമായി ലഭിക്കുന്ന ചില വസ്തുക്കൾ കൂടി ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിൽ ഇത്തരത്തിൽ പോസിറ്റീവ് എനർജിയും ഭാഗ്യവും കൊണ്ടുവരാനായി സാധിക്കും. അതിനായി നാം ഒരു ഗ്ലാസ് നിറയെ വെള്ളം എടുക്കുകയാണ് ചെയ്യേണ്ടത്. അതിനായി ഓട് ഗ്ലാസോ ചെമ്പ് ഗ്ലാസ് സ്റ്റീൽ ഗ്ലാസ്സോ ഏത് വേണമെങ്കിലും.

തിരഞ്ഞെടുക്കാവുന്നതാണ്. ഈ ഗ്ലാസ്സിലേക്ക് ആദ്യം നാം അല്പം കല്ലുപ്പ് കലർത്തേണ്ടതാണ്. കല്ലുപ്പ് കലർത്തിയതിനു ശേഷം നാം അതിലേക്ക് അല്പം പച്ചക്കർപൂരം പൊടിച്ച് ചേർക്കേണ്ടതാണ്. ഇത്തരത്തിൽ ചെയ്തതിനുശേഷം ആ ക്ലാസ്സിലേക്ക് അല്പം മഞ്ഞൾപൊടിയിട്ട് കലർത്തേണ്ടതാണ്. ഇങ്ങനെയെല്ലാം ചെയ്തതിനുശേഷം നാം അതിലേക്ക് തെച്ചിപ്പൂവ് കൂടി ഇട്ടുവയ്ക്കണം. ഇത് വെള്ളിയാഴ്ച ദിവസം ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായി കരുതുന്നത്.

രാവിലെ ആറുമണിക്കും ഏഴുമണിക്കും ഇടയിലുള്ള സമയത്ത് ഇത് ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. കൂടാതെ ഇത് ചെയ്തു ഏഴ് ദിവസം കഴിയുമ്പോൾ വീണ്ടും ആ വെള്ളം മാറ്റി പുതിയ വെള്ളത്തിൽ മുൻപ് ചെയ്തതുപോലെതന്നെ വീണ്ടും ചെയ്തു പൂജാമുറിയിൽ വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ ആവർത്തിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം വന്ന ചേരുന്നതായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.