ഇതുപോലെ സ്നേഹനിധിയായ ഒരു അമ്മായിയമ്മയെ കിട്ടാൻ ആരാണ് ആശിക്കാത്തത്…

രാത്രിയായപ്പോൾ ആശ ഉറങ്ങുന്നതിനായി വിപിന്റെ അടുത്തേക്ക് വന്നു. കട്ടിലിൽ കിടക്കാൻ ഒരുങ്ങിയ ആശയോട് വിപിൻ വളരെയധികം ദേഷ്യപ്പെട്ടു. എന്താണ് ഏട്ടാ എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത് എന്നും ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്നും ആശ ബിബിനോട് ചോദിച്ചു. എന്നാൽ അവൻ വീണ്ടും വെറുപ്പ് പ്രകടിപ്പിച്ചു. എന്റെ അടുത്ത് ഇനി നീ കിടക്കേണ്ട എന്ന് അവൻ അവളോട് പറഞ്ഞു.

   

ഒന്ന് പെറ്റ്സ്ത്രീകൾ ഇങ്ങനെ തടിച്ച് വിരൂപരാകുമോ എന്ന് അവൻ അവളോട് ചോദിച്ചു. നീ എന്താണ് ഇപ്പോൾ ഇങ്ങനെ. നിന്റെ വയറ് ചുക്കി ചുളിഞ്ഞിരിക്കുന്നു. നിന്നെ ക്കാണാനും തീരെ ഭംഗി ഇല്ലാതായിരിക്കുന്നു എന്ന് അവൻ അവളോട് പറഞ്ഞു. അവൾക്ക് വല്ലാത്ത വിഷമം തോന്നി. ഒരു കുഞ്ഞുണ്ടാകുക എന്നത് ഏവരുടെയും ആഗ്രഹമല്ലേ എന്ന് അവൾ അവനോട് ചോദിച്ചു.

നിങ്ങൾക്ക് വേണ്ടിയല്ലേ ഞാൻ ഒരു കുഞ്ഞിനും ജന്മം കൊടുത്തത് എന്നും ആശാ വിബിനോട് പറഞ്ഞു. അപ്പോൾ വിപിൻ അവളോട് ആയി മറുപടി പറഞ്ഞു. അടുത്ത വീട്ടിലെ രമേഷിന്റെ ഭാര്യയെ കണ്ടില്ലേ. അവൾ രണ്ടു പ്രസവിച്ചതാണ് എന്നിട്ടും ഇപ്പോഴും മെലിഞ്ഞ സുന്ദരിയായി തന്നെ ഇരിക്കുന്നു എന്ന് അവൻ അവളോട് പറഞ്ഞു. എല്ലാവരും അതുപോലെ തന്നെ ആകുമോ എന്ന് ആശാ വിബിനോട് ചോദിച്ചു. എപ്പോഴോ കരഞ്ഞു കരഞ്ഞു അവൾ മകളുടെ അടുത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ കലങ്ങി വീർത്ത കണ്ണുമായി അവൾ കുളിച്ചു വരുന്നത് കണ്ട് അവളുടെ അമ്മ എന്തുപറ്റി എന്ന് ചോദിച്ചു. അപ്പോൾ അവൾ ഒന്നുമില്ല എന്ന് പറഞ്ഞു. പക്ഷേ അവളുടെ അമ്മായിയമ്മ അവളെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. അവർക്ക് പ്രശ്നം എന്താണെന്ന് തീർത്തും അറിയണമായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.