ഈ കുട്ടിയുടെ അത്ഭുതകരമായ മാറ്റം നിങ്ങൾക്കും ഒരു പാഠം ആകട്ടെ…
2016ൽ ഏറ്റവും തടിയനായ കുട്ടി എന്ന പേരിൽ ലോകപ്രസിദ്ധനായ ആര്യ പെർമാനയെ നിങ്ങൾക്ക് ഓർമ്മയില്ലേ. ജക്കാർത്തക്കാരനായ ഇവനെ 10 വയസ്സാകുമ്പോഴേക്കും ഇവന്റെ ഭാരം 192 കിലോഗ്രാം ആയി മാറിയിരിക്കുകയാണ്. ഇത് കണ്ട് ഏവരും അത്ഭുതപ്പെട്ടു …