കാളി ദേവിയോട് നിങ്ങൾ ഒരിക്കലും ഇത്തരത്തിൽ പ്രാർത്ഥിക്കരുത്…
ഉഗ്രരൂപണി ഭാവത്തിൽ കണ്ടുവരുന്ന കാളി ദേവി തന്റെ ഭക്തരെ അല്ലെങ്കിൽ തന്റെ മക്കളെ പൊന്നുപോലെ ഒരു അമ്മയുടെ സ്നേഹത്തോടുകൂടി പോറ്റി വളർത്തുന്ന ഒരു ദേവി തന്നെയാണ്. കാളി ദേവിയുടെ അനുഗ്രഹങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. …