ലോകജനതയ്ക്ക് മാതൃകയായി ദുബായ് കിരീട അവകാശി. ഇത് നിങ്ങൾ കാണാതെ പോകരുത്…

ഈ ലോകം മനുഷ്യർക്ക് മാത്രമായിട്ടുള്ളതല്ല മറിച്ച് മൃഗങ്ങൾക്കും പക്ഷികൾക്കും ഇവിടെ ഒരുപോലെ തന്നെ അവകാശമുണ്ട് എന്ന് സ്വന്തം പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ദുബായ് കിരീടാവകാശിയായ ഷെയ്ക്ക് അബ്ദാൻ. അദ്ദേഹത്തിന്റെ ബെൻസ് കാറിനു മുകളിലായി ഒരു കുഞ്ഞിക്കിളി കൂടുകയും അതിൽ മുട്ടയിട്ട് അടയിരിക്കുകയും ചെയ്തു. ഇതു തന്റെ ശ്രദ്ധയിൽപ്പെട്ട കിരീടാവകാശി ആ കിളിയെ ഒരിക്കലും ശല്യപ്പെടുത്താതെ തന്റെ കാർ ഒന്ന് അനക്കുക പോലും ചെയ്യാതെ.

   

കിളിയെ സംരക്ഷിക്കുകയായിരുന്നു. കൂടാതെ കിളിയുടെ അടുത്തേക്ക് ആരും തന്നെ എത്തിപ്പെടാതിരിക്കാനും അവരെ ആരും ശല്യം ചെയ്യാതിരിക്കാനും വേണ്ടി കാറിനു മുൻപിലായി കയർ കൊണ്ട് കെട്ടി തിരിക്കുകയും അങ്ങോട്ട് മറ്റുള്ളവരുടെ പ്രവേശനം നിരോധിക്കുകയും ചെയ്തു. ഇത്രയും അധികം തിരക്കുള്ള വ്യക്തിയായിട്ടു പോലും തന്റെ കാർ അവിടെ നിന്ന് അനക്കാൻ അദ്ദേഹം തയ്യാറായില്ല. ആ കിളിക്കും ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങൾക്കും എല്ലാവിധത്തിലുള്ള സംരക്ഷണവും.

നൽകാൻ തയ്യാറായി കൊണ്ടാണ് അദ്ദേഹം ഈ പ്രവർത്തി ചെയ്തത്. രാജാവിന്റെ സംരക്ഷണയോടു കൂടി അമ്മ കിളി അടയിരിക്കുകയും തന്റെ പൊന്നോമന കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. ഈ നന്മയുള്ള പുതു ലോകത്തിലേക്ക് കണ്ണുകൾ മിഴിച്ചിറങ്ങിയ കുഞ്ഞിക്കിളികൾ സന്തോഷത്തോടുകൂടി അമ്മയോടൊപ്പം ജീവിക്കുന്നത് കാണാൻ ആഗ്രഹിച്ച ഈ രാജാവ് എന്നും ഏവർക്കും ഒരു മാതൃക തന്നെയാണ്. ഇദ്ദേഹത്തിന്റെ.

പ്രവർത്തി പ്രശംസനാർഹനീയമാണ്. എത്ര തന്നെ വാക്കുകൾ കൊണ്ട് മനോഹരമായ സൗദങ്ങൾ പണിതാലും മതിവരാത്ത രീതിയിൽ ആ കിളിയുടെ ജീവനു പോലും വലിയ പ്രാധാന്യം നൽകിക്കൊണ്ട് ആ കിളിക്കും അതിനു ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് തന്നെ സന്തോഷകരമായ ഒരു പുതുജീവൻ അവർക്ക് പകർന്നു നൽകുകയും ചെയ്ത കിരീടാവകാശി തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഇടം നേടിയിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.