ചേച്ചി ഡിവോഴ്സ് ആയി വീട്ടിൽ വന്നതിന് പിറകെ അനിയത്തിയും വന്നു ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ജാനകി മാളുവിന്റെ മുറിയിൽ എത്തിയപ്പോൾ അവൾ മൊബൈൽ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജാനകി ചേച്ചിയെ കണ്ടതോടുകൂടി അവൾ മൊബൈൽ ഫോണിലെ സംസാരം നിർത്തി ഫോൺ കട്ട് ചെയ്ത് താഴെവച്ചു. കല്യാണത്തിന് സമ്മതിക്കാൻ പോവുകയാണോ മോളെ എന്ന് ചോദിച്ചപ്പോൾ അതെ എന്ന് അവൾ ഒറ്റവാക്കിൽ ഉത്തരം നൽകി. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ എന്ന് ജാനു അവളോട് ചോദിച്ചു.

   

എന്നാൽ അവളുടെ തീരുമാനം ഉറച്ചതായിരുന്നു. അപ്പോൾ ജാനു അവളോട് ആയി പറഞ്ഞു. നിനക്ക് ഇപ്പോൾ വെറും 20 വയസ്സ് മാത്രമേ പ്രായമുള്ളൂ. അല്പം കൂടി പഠിച്ചിട്ട് ഒരു ജോലിയെല്ലാം സമ്പാദിച്ചിട്ട് വിവാഹം കഴിച്ചാൽ പോരേ എന്ന് അവൾ മാളുവിനോട് ചോദിച്ചു. അപ്പോൾ മാളു ജാനുവിനോട് ആയി പറഞ്ഞു. ഈ വിവാഹം അഭിജിത്തിന്റെ വീട്ടുകാർ സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യമായിട്ടാണ് നമ്മുടെ അച്ഛനും അമ്മയും കരുതുന്നത്.

അവരെല്ലാം വലിയ ആളുകളാണ്. വിവാഹത്തിന് ശേഷം പഠനം പൂർത്തിയാക്കാം എന്ന് അഭിജിത്ത് എനിക്ക് വാക്ക് തന്നിട്ടുണ്ട്. ഇതെല്ലാം പറഞ്ഞു തീരുമാനിച്ചതിനുശേഷം ആണ് ഈ വിവാഹം തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷം ഞങ്ങളുടെ ജീവിതം ചിലപ്പോൾ വിദേശത്ത് അയക്കാം എന്ന് അവൾ പറഞ്ഞു. ഇതെല്ലാം വെറുതെയായി പോകുമല്ലോ.

എന്ന രീതിയിൽ തലയാട്ടിക്കൊണ്ട് ജാനു അവിടെ നിന്നും പോയി. അവിടെനിന്ന് പോകുന്നതിനു മുൻപായി അവൾ ഒരു കാര്യം കൂടി അനിയത്തിയോട് പറഞ്ഞു. നിന്റെ ചേച്ചി അനുഭവിച്ചത് ഒന്നും നീ അനുഭവിക്കരുത്. തല്ലുകൊള്ളാൻ ഒരുത്തലും നിന്നു കൊടുക്കുകയും അരുത് എന്ന്. അപ്പോൾ അവൾ ചേച്ചിയോട് ആയി പറഞ്ഞു. ചേച്ചിക്ക് അല്പം കൂടി അഡ്ജസ്റ്റ് ചെയ്യാമായിരുന്നു എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.