പ്രവാസിയായ ഭർത്താവ് അവന്റെ സ്നേഹനിധിയായ ഭാര്യയ്ക്ക് നൽകിയ സർപ്രൈസ് കണ്ടില്ലേ…

രാവിലെ തന്നെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് അവൻ നേരെ നോക്കിയത് ചുമരിൽ ആടിയിരുന്ന കലണ്ടറിലേക്ക് ആയിരുന്നു. അവൻ ഗൾഫിൽ ജോലി ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവനെ പ്രവാസ ലോകത്തേക്ക് മടങ്ങി പോകാനുള്ള സമയം വന്നിരിക്കുന്നു. തന്റെ ഭാര്യയെ അവനെ ഒരുപാട് ഇഷ്ടമായിരുന്നു. അവൾക്ക് ഒരുപാട് സർപ്രൈസ് കൊടുക്കുന്നതിലും.

   

അവനെ വളരെയേറെ പ്രിയമായിരുന്നു. അതുകൊണ്ടുതന്നെ അവൻ തന്റെ ഭാര്യയ്ക്ക് ഒരു സർപ്രൈസ് കൂടി കൊടുക്കണം എന്ന് തീരുമാനിച്ചു. ഇനി ഗൾഫിലേക്ക് പോയിട്ട് എന്നാണ് മടങ്ങി വരിക എന്ന് അറിയില്ലല്ലോ. അവൻ കൂടെ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി. അവൾ ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്നു. രാവിലെത്തന്നെ അവളോട് ഒന്ന് അതിരപ്പിള്ളി വരെ പോയി വന്നാലോ എന്ന് പറഞ്ഞു. അവൾക്ക് നൂറുവട്ടം സമ്മതം ആയിരുന്നു. അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു. യാത്രമധ്യേ അവളോട് പറഞ്ഞു നെടുമ്പാശ്ശേരിയിൽ ഒരു പുതിയ സംവിധാനമുണ്ട്.

വിമാനം കാണാൻ മാത്രമല്ല അതിലൊന്ന് കയറി റൺവേയിലൂടെ ഒരു റൗണ്ട് കറങ്ങി വരാനുള്ള സംവിധാനം കൂടി ഉണ്ട് എന്ന്. അവൾക്ക് ഒരുപാട് സന്തോഷമായി. അവൾ അറിയാതെ തന്നെ തിരുവനന്തപുരത്തേക്ക് രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് അവൻ എടുത്തിരുന്നു. അങ്ങനെ എയർപോർട്ടിൽ എത്തി. ചെക്കിങ് എല്ലാം കഴിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ഒരു വനിതാ പോലീസുകാരി അവളോട് ചോദിച്ചു എങ്ങോട്ടേക്കാണ് പോകുന്നത് എന്ന്.

എല്ലാവരെയും പോലെ വിമാനം കാണാൻ വന്നതാണെന്ന് ആ പൊട്ടി പറയുകയും ചെയ്തു. ആകാശത്തിലൂടെ പറക്കുന്ന വിമാനം അടുത്തു കണ്ടപ്പോൾ കൊച്ചുകുഞ്ഞുങ്ങളുടെ സന്തോഷമായിരുന്നു അവൾക്കുണ്ടായിരുന്നത്. അത് കാണാൻ വളരെ ഭംഗിയായിരുന്നു. അതിനുശേഷം വിമാനത്തിൽ കയറിയപ്പോൾ അവളോട് സീറ്റ്‌ ബെൽറ്റ്‌ ഇടണ്ട എന്നും നമ്മൾ ഇപ്പോൾ തന്നെ ഇറങ്ങും എന്നു പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.