അമ്മയുടെ കൂടെ പഠിച്ച സ്ത്രീയെ സ്വന്തമാക്കാൻ ശ്രമിച്ച ഒരു മകൻ. നിങ്ങൾ ഇത് കേൾക്കാതെ പോകരുത്…

രാവിലെ തന്നെ ജോലിക്ക് പോകാനായി ഒരുങ്ങുകയാണ്. പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴേക്കും മകൻ ചോദിച്ചു അമ്മ ഇന്ന് ഭക്ഷണം ഒന്നും എടുക്കുന്നില്ല എന്ന്. ഞാൻ ഇന്ന് നേരത്തെ വരും മോനെ എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അവൻ ബൈക്കിന്റെ കീ എടുത്തു അമ്മയെ കൊണ്ടാക്കാനായി പുറത്തേക്കിറങ്ങി. ബസ് സ്റ്റോപ്പിലേക്ക് അവന്റെ ബാക്കിൽ ഇരുന്നുകൊണ്ട് ബൈക്കിൽ പോകുമ്പോൾ പുറത്തുണ്ടായിരുന്ന എല്ലാവരും അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവൾക്ക്.

   

ചെറുതായി തോന്നി. അപ്പോൾ മകനോടൊപ്പം ചേർന്നിരിക്കാൻ ആയി അവൾ ശ്രമിച്ചു. ബസ്റ്റോപ്പിൽ എത്തി കുറച്ച് സമയം കഴിയുമ്പോഴേക്കും ബസ് വന്നു. ബസ്സിൽ കയറിയിരുന്ന് അവൾ ഓർമ്മയിലേക്ക് പോയി. അങ്ങനെ തോമസ് അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് ഓർത്തിരിക്കുകയായിരുന്നു നിമ്മി. വിദേശത്ത് ജോലിയുള്ള ചെറുപ്പക്കാരൻ. സുന്ദരിയായ ഒരു പെണ്ണിനെ മാത്രം മതി എനിക്ക് എന്നു പറഞ്ഞ് മറ്റു ഡിമാന്റുകൾ ഒന്നും തന്നെ ഇല്ലാതെ വിവാഹത്തിനായി വന്നതായിരുന്നു അവൻ.

പിന്നീട് അങ്ങോട്ട് സന്തോഷത്തിന് നാളുകൾ ആയിരുന്നു. വിവാഹം വന്നെത്തി. വീട്ടിലേക്ക് ചെല്ലുമ്പോൾ വിളക്ക് തന്നെ വീട്ടിലേക്ക് കയറ്റിയത് ഏട്ടത്തിയായിരുന്നു. ഏറെ സന്തോഷമായിരുന്നു അവിടെയുണ്ടായിരുന്നത്. പിന്നീടാണ് മനസ്സിലായത് ആ വീട്ടിലെ ഭരണം മുഴുവൻ ഏട്ടത്തിയുടെ കയ്യിലാണെന്ന്. പലതും കണ്ടില്ലെന്ന് നടിച്ചു. അമ്മ പറഞ്ഞു അവൾ എന്റെ മക്കൾക്ക് എന്തോ കൈവിഷം കൊടുത്തിരിക്കുകയാണ് എന്ന്.

നീ ഒന്നും മിണ്ടാൻ പോകേണ്ട എന്നും അമ്മ കൂട്ടിച്ചേർത്തു. ഏട്ടനും അനിയനും ഒരുപോലെ ഏട്ടത്തിയെ സ്നേഹിക്കുന്നു. ലീവ് തീർന്നു തോമസ് വിദേശത്തേക്ക് പോയി. അവിടെനിന്ന് ഫോൺ ചെയ്യുന്നതും ഏട്ടത്തിയുടെ ഫോണിലേക്ക് ആയിരുന്നു. ആദ്യമായി ഞാൻ ഒന്ന് ഫോൺ ചെയ്തപ്പോൾ തന്നെ എന്നോട് പറഞ്ഞു. എന്തിനാണ് വെറുതെ കാശ് ചെലവാക്കുന്നത് എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.