ഇതിലും വലിയ സ്നേഹം ഇനി സ്വപ്നങ്ങളിൽ മാത്രം. ഇത് നിങ്ങൾ കാണാതിരിക്കരുത്…
ഇത് ഒരു നായക്കുഞ്ഞിന്റെയും അതിനെ ഭക്ഷണം നൽകിയിരുന്ന അമ്മയുടെയും കഥയാണ്. ലിയോ എന്നൊരു നായക്കുട്ടി ഉണ്ടായിരുന്നു. 5 മാസം മുൻപ് അവനെ ഭക്ഷണം കൊടുത്തിരുന്ന എടപ്പാൾ സ്വദേശിനിയായ ലക്ഷ്മി നിവാസിൽ താമസിക്കുന്ന രാധമ്മ മരണപ്പെട്ടു …