ഡിവോഴ്സ് ലഭിക്കാനായി ഭർത്താവിനെതിരെ പറഞ്ഞ വ്യാജം തിരിച്ച് അടിച്ചപ്പോൾ…

രാവിലെ തന്നെ പോസ്റ്റുമാൻ രവീന്ദ്രൻ നായരുടെ വീട്ടിലെത്തി. കത്ത് ഒപ്പിട്ട് വാങ്ങിയതിനു ശേഷം രവീന്ദ്രൻ നായർ കത്ത് പൊട്ടിച്ചു വായിച്ചു. അത് വക്കീലിന്റെ നോട്ടീസ് ആയിരുന്നു. ബന്ധം പിരിയണം എന്നായിരുന്നു ആവശ്യം. രവീന്ദ്രൻ നായരുടെ മകൻ ശബരീ രവീന്ദ്രൻ നായർ വിദേശത്താണ് ജോലി ചെയ്യുന്നത്. കത്ത് വായിച്ചു കൊണ്ടിരുന്ന രവീന്ദ്രൻ നായരുടെ മുഖഭാവം മാറിയത് കണ്ട് പത്മിനിയമ്മ അടുത്തേക്ക് ഓടി വന്നു.

   

എന്താണ് ചോദിച്ചു. എന്നാൽ രവീന്ദ്രൻ നായർ ഒന്നും വിട്ടു പറഞ്ഞില്ല. കത്ത് അവർക്ക് കൊടുക്കാൻ തയ്യാറാകാതെ നിൽക്കുന്ന കണ്ട പത്മിനിയമ്മ കത്ത് പിടിച്ചു വാങ്ങി വായിച്ചു. അതിൽ ശബരി രവീന്ദ്രൻ നായരോട് വിവാഹം മോചനം ആവശ്യപ്പെട്ടുകൊണ്ട് മാളു ശിവദാസ് അയച്ച കത്തായിരുന്നു. ശബരിയുടെ അച്ഛനും അമ്മയ്ക്കും ഇത് വല്ലാത്ത വേദനയായി. അവർ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി. മാളു ഇപ്പോൾ വിളിക്കാറില്ല.

അവളെ ഫോൺ ചെയ്യുമ്പോൾ അവൾക്ക് തിരക്കാണ് എന്നാണ് പറയാറ്. തങ്ങളോട് ഒന്ന് സംസാരിക്കാൻ പോലും അവൾ മനസ്സു കാണിക്കാറില്ല. ഇപ്പോഴാണ് കാര്യം മനസ്സിലായത്. അവളെ ജോലിക്ക് വിട്ടിരുന്നു അവിടെ ആരുമായോ അവൾ ഇഷ്ടത്തിൽ ആണെന്നും അയാളുമായി വിവാഹം കഴിക്കാൻ തയ്യാറായിരിക്കുകയാണ് എന്നും മനസ്സിലാക്കാനായി സാധിച്ചു. വിവാഹമോചനം പെട്ടെന്ന് ലഭിച്ചു കിട്ടുന്നതിനായി അവൾ ഉപയോഗിച്ച തന്ത്രം.

ഇതായിരുന്നു. തന്റെ ഭർത്താവിനെ തന്നെ ശാരീരികമായി തൃപ്തിപ്പെടുത്താനുള്ള കഴിവില്ല എന്നത്. വിവാഹശേഷം വിദേശത്ത് പോയ തന്റെ മകനെ കാത്തിരിക്കേണ്ട പെണ്ണാണ്. അവൻ വരാറായി. അവനിത് എങ്ങനെ സഹിക്കുമെന്ന് ഓർത്ത് അച്ഛനും അമ്മയ്ക്കും വല്ലാത്ത വ്യാകുലതയായി. അങ്ങനെ അവൻ വരുന്ന ദിവസം വന്നെത്തി. വിവാഹമോചനവും നടന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.