ഇങ്ങനെയൊരു ഓഫർ ഇതിനു മുൻപൊരിക്കലും നിങ്ങൾക്ക് ലഭിച്ചു കാണില്ല…

ഈയൊരു വീട് നിങ്ങൾ വിലയ്ക്ക് എടുക്കുകയാണെങ്കിൽ ഈ വീടിനൊപ്പം നിങ്ങൾക്ക് അതിസുന്ദരിയായ ഒരു ഭാര്യയെ കൂടി ലഭിക്കും എന്ന ഓഫർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുകയാണ്. ഏവർക്കും അത്ഭുതവും വിസ്മയാകരവുമായ ഈ വാർത്ത സത്യം തന്നെയാണ്. ഇൻഡോനേഷ്യയിലുള്ള സ്റ്റീമനിലാണ് ഇത്തരത്തിൽ 25000 രൂപ ഡോളർ വിലമതിക്കുന്ന വീട് വില്പനയ്ക്ക് ഇട്ടിരിക്കുന്നത്.

   

ഈ വീട്ടിൽ രണ്ട് ബെഡ്റൂം രണ്ട് ബാത്റൂം ലിവിങ് റൂം ഡൈനിങ് റൂം സ്മിമിങ് ഏരിയ കാർ പാർക്കിംഗ് ഏരിയ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. വിന്നാലിയ എന്ന സ്ത്രീയാണ് ഈ വീടിന്റെ ഉടമ. ഈ വീട് വില കൊടുത്തു വാങ്ങുന്ന വ്യക്തിക്ക് ഈ സ്ത്രീയെ വിവാഹത്തിനായി അഭ്യർത്ഥിക്കാവുന്നതാണ്. അവർക്ക് സമ്മതമെങ്കിൽ ഈ വീടിനൊപ്പം ആ സ്ത്രീയെ കൂടി സ്വന്തമാക്കാവുന്നതാണ്.

വിന്നാലിയ എന്ന ഈ സ്ത്രീ സ്റ്റീമനിൽ ഒരു ബ്യൂട്ടിപാർലർ നടത്തിവരികയാണ്. വിധവയായ ഈ സ്ത്രീ ഇപ്പോൾ തനിച്ചാണ് താമസം. അതുകൊണ്ട് തന്നെ അവർ അവരുടെ വീട് വില്പനയ്ക്ക് ഇട്ടിരിക്കുകയാണ്. ഈ വീടിനൊപ്പം ഈ സുന്ദരിയായ സ്ത്രീയെ കൂടി വീടുവാങ്ങുന്ന വ്യക്തിക്ക് ലഭിക്കുന്നതാണ്. ഈ പരസ്യം കൊടുത്തിട്ട് ഒരുപാട് നാളുകളായി ആയിട്ടുണ്ട് എങ്കിലും ഇപ്പോഴും ഈ വീട് വിറ്റു പോയിട്ടില്ല.

അതുകൊണ്ട് തന്നെ ഇപ്പോഴാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത്. ഒന്നെടുത്താൽ മറ്റൊന്ന് ഫ്രീ എന്ന് പറയുന്നതുപോലെ തന്നെ ഈ വീട് വാങ്ങിയാൽ സുന്ദരിയായ ഒരു സ്ത്രീ സൗജന്യം എന്ന് പറയുന്നത് ഏവരെയും വിസ്മയിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. ഈ വീട് കച്ചവടത്തിലേക്ക് ഏവരെയും ആകർഷിക്കുന്ന ശ്രദ്ധ കേന്ദ്രം തന്നെ ഇങ്ങനെയൊരു ഓഫറാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.