അമ്മ പശുവിനെ കൂട്ടായി പുള്ളിപ്പുലി. ഇത് നിങ്ങൾ കാണാതെ പോകരുത്…

പലതരത്തിലുള്ള മൃഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ഏവരെയും വിസ്മയത്തിലാഴ്ത്തുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. ഒരു കർഷകൻ അയൽ നാട്ടിൽ നിന്ന് വിലകൊടുത്ത് ഒരു പശുവിനെ വാങ്ങി. അയാൾ അതിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. ആ കർഷകൻ അയാളുടെ തൊഴുത്തിൽ പശുവിനെ കെട്ടിയിടുകയും ചെയ്തു.

   

എന്നാൽ അന്ന് രാത്രി മുതൽ അവിടെയുണ്ടായിരുന്ന നായ്ക്കളെല്ലാം വല്ലാതെ കുരയ്ക്കുന്നതായി അയാൾ കേൾക്കപ്പെട്ടു. എന്നും തുടർച്ചയായി ഇത്തരം നായ്ക്കൾ കുരയ്ക്കുന്നത് കേട്ടപ്പോൾ വല്ലാതെ പന്തികേട് തോന്നിയ ആ കർഷകൻ ഒരു സിസിടിവി പരിശോധിക്കുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ അദ്ദേഹം ഞെട്ടി പോവുകയായിരുന്നു. ദൃശ്യങ്ങൾ അയാളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലുതായിരുന്നു. ഒരു പുള്ളിപ്പുലി പതിയെ നടന്നുവരികയും തന്റെ പശു തൊഴുത്തിനെ അടുത്തേക്കായി.

എത്തിച്ചേരുകയും പശുത്തൊഴുത്തിൽ കെട്ടിയിരിക്കുന്ന പശുത്തളളയുടെ അടുത്തായി കിടക്കുകയും ചെയ്യുന്നു. എന്നാൽ ആ പശുത്തള്ളക്ക് പുള്ളിപ്പുലിയെ കണ്ട് യാതൊരു ഭയവും കൂടാതെ അതിന്റെ അടുത്തുതന്നെ കിടക്കുകയാണ് ചെയ്യുന്നത്. ഒരമ്മ തന്റെ കുഞ്ഞിനെ എത്രത്തോളം വാത്സല്യത്തോടെ കൂടി പരിചരിക്കുന്നുവോ അത്രത്തോളം സ്നേഹം നൽകി ആ പുള്ളിപ്പുലിയെ ആ അമ്മ പശു നോക്കുന്നു.

ഇതു കണ്ട അയാൾ തുടർന്നുള്ള ദിവസങ്ങളിലും പശുവിനെ നിരീക്ഷിക്കാനായി തുടങ്ങി. എന്നാൽ എന്നും ഇത് ആവർത്തിച്ചു. പശുവിനെ വാങ്ങിയ ആളുടെ അടുത്തെ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയുമോ എന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അയാൾ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. ആ പുള്ളി പുലിക്ക് അതിന്റെ അമ്മയെ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടതായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.