കുടിച്ചു കുടിച്ച് മകന്റെ ഭാവി തുലച്ച പിതാവിനെ പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ…
അപ്പൂ സ്കൂളിൽ നിന്ന് പതിവുപോലെ വീട്ടിലേക്ക് വന്നു. അച്ഛൻ വരുന്നതിനു മുൻപ് പഠിച്ചു തീർക്കാം എന്ന് കരുതി അവൻ പഠിക്കാനിരുന്നു. അച്ഛൻ വന്നാൽ പഠിപ്പൊന്നും നടക്കില്ല. കുടിച്ച് നാല് കാലിലാണ് വീട്ടിലേക്ക് വരവ്. വന്നാൽ …