തന്നെ പൊന്നുപോലെ നോക്കിയ മകന്റെ മനസ്സ് മനസ്സിലാക്കാത്ത പിതാവിനെ കാലം കൊടുത്ത ശിക്ഷ…

ഏട്ടാ നിങ്ങളുടെ വസ്ത്രം എല്ലാം കീറിയിരിക്കുന്നു. എന്നെങ്കിലും നിങ്ങൾ അച്ഛന്റെ കയ്യിൽ ആദായ തുക കൊണ്ടു കൊടുക്കുമ്പോൾ ഒരു ഷർട്ട് വാങ്ങാനുള്ള പണം വാങ്ങിച്ചേക്കണേ എന്ന് വേണുവിന്റെ ഭാര്യ ശാലിനി അയാളോട് ഓർമ്മിപ്പിച്ചു.നിങ്ങൾ എന്തിനാണ് പാടത്തുനിന്നുള്ള ആദായവും റബറിന്റെ ആദായവും എല്ലാം അച്ഛന്റെ കയ്യിൽ തന്നെ കൊണ്ട് കൊടുക്കുന്നത്. അതിൽ എന്തെങ്കിലും കുറച്ചു പണം മാറ്റിവെച്ചു കൂടെ എന്ന് അവൾ അയാളോട്.

   

ചോദിച്ചു. എന്നാൽ അയാൾ അതിനു മറുപടിയായി പറഞ്ഞത് അച്ഛനെ അതൊന്നും ഇഷ്ടമല്ല. എല്ലാ പണവും അച്ഛന്റെ കൈവശം കൊണ്ടു കൊടുക്കുന്നതാണ് പണ്ട് മുതൽക്ക് തന്നെ അച്ഛനെ ഇഷ്ടം. വേണുവിനെ അവന്റെ അച്ഛൻ രാഘവനെ വല്ലാത്ത ഭയമാണ്. അവൻ അച്ഛന്റെ അടുത്തെത്തി അച്ഛനോട് തനിക്കൊരു പുതിയ ഷർട്ട് വാങ്ങാനായി കാശു ചോദിച്ചു. എന്നാൽ രാഘവൻ അവനെ കളിയാക്കി.

പാടത്തും പറമ്പിലും പണിയെടുക്കുന്ന നിനക്കെന്തിനാ പുതിയ ഷർട്ട് എന്ന് അയാൾ അവനോട് ചോദിച്ചു. അവനെ വല്ലാത്ത വിഷമം തോന്നി. അപ്പോൾ അയാൾ അവനോട് പറഞ്ഞു. അനിലിന്റെ അലമാരിയിൽ ഒരുപാട് ഷർട്ടുകൾ ഇരിക്കുന്നുണ്ടല്ലോ. അതിന്റെയെല്ലാം ഫാഷൻ പോയതുകൊണ്ട് ഇനി അവൻ ഉപയോഗിക്കില്ല. അതുകൊണ്ട് അത് നീ എടുത്ത് ഉപയോഗിച്ചു കൊള്ളൂ എന്ന് പറഞ്ഞു. അപ്പോൾ അവൻ ഭാര്യ.

വീട്ടിൽ നിൽക്കാൻ പോകുന്നു എന്ന കാര്യം അച്ഛനെ ഓർമ്മപ്പെടുത്തി. അയാൾ അവനോട് വല്ലാതെ ദേഷ്യപ്പെട്ടു. രണ്ടുവർഷം മുമ്പ് അവളുടെ അമ്മ മരിച്ചപ്പോൾ പോയതല്ലേ വീട്ടിൽ. ഇനിയിപ്പോൾ അവിടെ ആര് ഇരിക്കുന്നു എന്ന് കാണാൻ എന്ന് ചോദിച്ച അയാൾ വല്ലാതെ ക്ഷുഭിതനായി. പിന്നെ അവൾ പോയാൽ ഇവിടെ വയ്യാത്ത അമ്മയുടെ കാര്യം ആരാണ് നോക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.