നിങ്ങളുടെ കുടുംബ ക്ഷേത്രം എവിടെയെന്ന് അറിയാത്തവരാണ് നിങ്ങളെങ്കിൽ ഇത് കാണുക…

പലരെയും നിരവധി പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കാറുണ്ട്. അവരുടെ ജീവിതത്തിൽ ഒന്നിടവിട്ട് ഒഴിഞ്ഞു പോകാതെ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനെ കാരണം എന്താണെന്ന് അറിയാൻ പലരും നെട്ടോട്ടമോടുന്നു. പലരും രാശി പലകയിൽ കബഡി നിരത്തി തങ്ങളുടെ ജീവിതത്തിൽ ഈ അനർത്ഥങ്ങൾ എല്ലാം വന്നു പോകാൻ എന്താണ് കാരണമെന്ന് അന്വേഷിച്ച് അറിയാനായി തിടുക്കപ്പെടുന്നു. എന്നാൽ ഇവയ്ക്കെല്ലാം ഒരു പ്രതിവിധിയേയുള്ളൂ. നിങ്ങളുടെ കുടുംബ ക്ഷേത്രം ഏതാണെന്ന് നിങ്ങൾക്ക്.

   

അറിയാമോ? അമ്മ വഴിയായോ അച്ഛൻ വഴിയായോ ഓരോ വ്യക്തിക്കും കുടുംബക്ഷേത്രങ്ങൾ ഉണ്ടായിരിക്കും. പലർക്കും തങ്ങളുടെ കുടുംബ ക്ഷേത്രം എവിടെയാണെന്ന് അറിയില്ല. പ്രശ്നങ്ങൾക്ക് കാരണം കണ്ടെത്താനായി നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള വഴിപാടുകൾ മുടക്കിയിട്ടുണ്ടോ? നിങ്ങൾ ഏതെങ്കിലും ക്ഷേത്രത്തിൽ പോകാറുണ്ടോ? പ്രാർത്ഥിക്കാറുണ്ടോ? എന്നെല്ലാം ചോദിക്കുമ്പോൾ ഞങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ പോയതാണ്. പഴനിയിൽ പോയതാണ്. അവിടെ പോയതാണ് ഇവിടെ പോയതാണ് എന്നെല്ലാം.

വലിയ വലിയ ക്ഷേത്രങ്ങളുടെ പേരുകൾ നിരത്തി പറയാറുണ്ട്. എന്നാൽ നാം നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയിട്ട് എത്രകാലമായി എന്നൊന്ന് ചോദിച്ചാൽ അതിനെ ഉത്തരം പറയാൻ ആർക്കും അല്പം പ്രയാസമാണ്. കാരണം കുടുംബ ക്ഷേത്രങ്ങളിൽ പോയിട്ട് ഒരുപാട് കാലമായി. കുടുംബക്ഷേത്രം എവിടെയാണെന്ന് അറിയാത്തവർ പോലുമുണ്ട്. പണ്ടൊരിക്കൽ ഞങ്ങൾ കണ്ടിട്ടുണ്ട്. ഏതോ ഒരുകാലത്ത് ഒരു വഴിപാട് നടത്തിയിട്ടുണ്ട്.

എന്നെല്ലാം പറയുന്നവരാണ് കൂടുതലും. എന്നാൽ നാം വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന പരദേവതയാണ് നമ്മുടെ കുടുംബ ക്ഷേത്രത്തിൽ കുടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നാം ഇടക്കെങ്കിലും കുടുംബക്ഷേത്രത്തിൽ ഒന്ന് പോവുകയും കുടുംബദേവതയെ ആരാധിക്കുകയും ഒരു വഴിപാടുകൾ നടത്തുകയും ചെയ്യുകയാണെങ്കിൽ അത് ഏറ്റവും ഉത്തമം തന്നെയാണ്. കഴിവതും എണ്ണക്കോ തിരിക്കോ വിളക്കിനോ പണം കൊടുക്കുകയാണെങ്കിൽ അതും ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.