കുടിച്ചു കുടിച്ച് മകന്റെ ഭാവി തുലച്ച പിതാവിനെ പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ…

അപ്പൂ സ്കൂളിൽ നിന്ന് പതിവുപോലെ വീട്ടിലേക്ക് വന്നു. അച്ഛൻ വരുന്നതിനു മുൻപ് പഠിച്ചു തീർക്കാം എന്ന് കരുതി അവൻ പഠിക്കാനിരുന്നു. അച്ഛൻ വന്നാൽ പഠിപ്പൊന്നും നടക്കില്ല. കുടിച്ച് നാല് കാലിലാണ് വീട്ടിലേക്ക് വരവ്. വന്നാൽ പിന്നെ അമ്മയുമായി എന്നും വഴക്കാണ്. അനാവശ്യമായി അമ്മയെ അടിക്കുകയും ഇടിക്കുകയും ഉപദ്രവിക്കുകയും തെറി വിളിക്കുകയും എല്ലാം ചെയ്യും അച്ഛൻ.

   

അപ്പോ ഇത് കണ്ടിട്ടാണ് വളർന്നത്. നേരാവണ്ണം പഠിക്കാൻ പോലും അവനെ സാധിക്കാറില്ല. ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് അവൻ ഓരോ ദിവസവും തള്ളിനീക്കുന്നത്. ഇപ്പോൾ അവൻ പത്താം ക്ലാസിലാണ്. എന്നിരുന്നാലും ഒരു വക പോലും അവന് പഠിക്കാൻ സാധിക്കാറില്ല. അത്ര പെർഫോമൻസ് ആണ് അച്ഛൻ കള്ളുകുടിച്ച് വീട്ടിൽ കാഴ്ച വച്ചിരുന്നത്. അവൻ ഇരുന്നു കുറച്ചു പഠിക്കുമ്പോഴേക്കും.

അച്ഛൻ വീട്ടിലേക്ക് നാലു കാലിൽ കയറി വന്നു. വീട്ടിൽ അടിയും ബഹളവും തുടങ്ങി. അമ്മയ്ക്ക് നല്ല അടിയും ഇടിയും കിട്ടുന്നുണ്ട്. അമ്മയോട് ഇതിനെതിരെ ഒന്നും സംസാരിച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ ഒരു പെണ്ണിനെ ആണിന്റെ തുണയില്ലാതെ ജീവിക്കാൻ കഴിയില്ല എന്നാണ് പറയുന്നത്. ആ പരീക്ഷയ്ക്ക് അവനെ വേണ്ടുന്ന വിധത്തിൽ ഒന്നും എഴുതാൻ സാധിച്ചില്ല. മാർക്കും കുറവായിരുന്നു.

പ്രതീക്ഷിച്ച ജോലി ഒന്നും അവന് ലഭിച്ചില്ല. എന്നിരുന്നാലും ഇപ്പോൾ അവനെ ഒരു ജോലിയുണ്ട്. 23 വയസ്സായി. ഒരു ദിവസം തലവേദന ആയതുകൊണ്ട് ജോലിക്ക് പോകാനായി സാധിച്ചില്ല. വീട്ടിൽ അല്പം റസ്റ്റ് എടുക്കാമെന്ന് കരുതിയപ്പോൾ അച്ഛൻ പണിക്ക് പോകാൻ ഇറങ്ങുന്നത് കണ്ടു. അച്ഛൻ പോയാൽ മനസ്സമാധാനമായി വീട്ടിൽ കിടക്കാമല്ലോ എന്ന് കരുതി. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ പണിയില്ല എന്നതിന്റെ പേരിൽ അച്ഛൻ കുടിച്ചു വീട്ടിലേക്ക് തന്നെ മടങ്ങി വന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.