ഇതു കണ്ടാൽ ഏതു കരയാത്ത വനും ഒന്ന് കരഞ്ഞു പോകും. ഇത് കാണാതിരിക്കല്ലേ…

മനുഷ്യമനസാക്ഷിയെ അല്പം മുൾമുനയിലും അതോടൊപ്പം തന്നെ വേദനയിലും എത്തിക്കുന്ന ഒരു വീഡിയോ ദൃശ്യങ്ങളാണ് ഇവിടെ കാണാനായി സാധിക്കുന്നത്. ഈ ദൃശ്യത്തിൽ കാലില്ലാത്ത അതായത് ഒരു കാൽ ഏതോ കാരണത്താൽ നഷ്ടപ്പെട്ടുപോയ ഒരു വ്യക്തി അധ്വാനിക്കുന്നതിന്റെ ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. ഒരുപക്ഷേ എല്ലാ അവയവങ്ങൾ ഉള്ളവർ പോലും ചെയ്യാൻ മടിക്കുന്ന ചുമട് എടുക്കുന്ന ഈ പണി ചെയ്യാൻ ഇദ്ദേഹം കാണിക്കുന്ന മനസ്സിനെ ബഹുമാനിക്കാതിരിക്കാൻ സാധിക്കുകയില്ല. ഇരു കൈകളും കാലുകളും.

   

ഉള്ളവർ പ്രയാസത്തോടെ കൂടിയും മടിയോടു കൂടിയും ചെയ്യുമ്പോൾ ഇവിടെ ഒരു കാല് നഷ്ടപ്പെട്ട ഈ വ്യക്തി വളരെ സുഗമമായി തനിക്ക് ഉള്ള ഒരു കാലും നഷ്ടപ്പെട്ട കാലിനു പകരം ഒരു വാക്കിങ് സ്റ്റിക്കും ഉപയോഗിച്ച് നിഷ്പ്രയാസം തന്റെ ജോലി തുടർന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തലയിൽ ഇരിക്കുന്ന ചട്ടിയിൽ ഭാരമുള്ള മെറ്റൽ തന്നെയാണ് നിറച്ചു നൽകിയിരിക്കുന്നത്.

എന്നിരുന്നാൽ പോലും അവർക്ക് ആ ഭാരം ഒരു ഭാരമേ അല്ല എന്നാണ് തോന്നുന്നത്. അവർക്ക് പണത്തിന്റെ ആവശ്യമുണ്ട്. അവർ കൊണ്ടുവരുന്ന പണവും കാത്ത് അവരുടെ വീട്ടിൽ ഒരുപാട് വയറുകൾ ചിലപ്പോൾ കാത്തിരിക്കുന്നുണ്ടാകാം. അതുകൊണ്ടായിരിക്കും അവരുടെ ഉള്ള പരാധീനതകൾ എല്ലാം മറന്നുകൊണ്ട് തുടർച്ചയായി പണിയെടുത്തു കൊണ്ടിരിക്കുന്നത്. അവർ കഷ്ടപ്പെട്ടാൽ മാത്രമേ അവരുടെ വീട്ടിൽ വിശന്നിരിക്കുന്ന ഒരുപാട് വയറുകൾക്ക് അന്നേദിവസം അന്നം ലഭിക്കുകയുള്ളൂ.

അതുകൊണ്ട് തന്നെ തങ്ങൾക്ക് ഒരു കാലില്ലെങ്കിൽ എന്താണ് മറ്റൊരു കാൽ ഉണ്ടല്ലോ എന്ന ലാഘവത്തോടെ കൂടിയിട്ടാണ് അവർ പണി എടുത്തു കൊണ്ടിരിക്കുന്നത്. ഈ കാൽ നഷ്ടപ്പെട്ടവർക്ക് പണി കൊടുത്ത ഇവരുടെ മുതലാളിയെയും അഭിനന്ദിക്കേണ്ടത് തന്നെയാണ്. അപ്പോൾ നാം ചിന്തിക്കും അദ്ദേഹത്തിന് കണ്ണിൽ ചോരയില്ലല്ലോ എന്ന്. എന്നാൽ ഇതിന്റെ മറുപുറം കൂടി ചിന്തിക്കേണ്ടതാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.