ഫ്ലാറ്റിൽ ജോലിക്ക് പോയ സ്ത്രീക്ക് സംഭവിച്ചത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും…

അന്ന് രാവിലെ അലറം നിർത്താതെ അടിച്ചത് മീനാ ആദ്യം ഒന്നും ശ്രദ്ധിച്ചില്ലായിരുന്നു. പിന്നെ അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. നേരം വല്ലാതെ വൈകീയിരിക്കുന്നു. അവൾക്ക് ജോലിക്ക് പോകുന്നത് അടുത്തുതന്നെയുള്ള ഒരു ഫ്ലാറ്റിലേക്കാണ്. പരിചയക്കാരിയായ മുനിയമ്മയാണ് അവൾക്ക് അവിടെ ഒരു ജോലി റെഡിയാക്കി കൊടുത്തത്. 10 ബി യിലുള്ള രാധിക മേടത്തിനെയും അനിൽ സാറിനെയും അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. വലിയ ഒരു ബിസിനസുകാരനായിരുന്നുഅനിൽ രാധിക മേടം.

   

നല്ലൊരു ഫാഷൻ ഡിസൈനറും. അവർക്ക് രണ്ട് മക്കളാണ് ഉള്ളതെങ്കിലും രണ്ട് പേരും ബോഡിങ്ങിൽ ആണ് താമസിച്ചു പഠിക്കുന്നത്. ഫ്ലാറ്റിൽ ഭാര്യയും ഭർത്താവും മാത്രമേയുള്ളൂ. വേറെയും ചില വീടുകളിലേക്ക് മീന ജോലിക്ക് പോകുന്നുണ്ടായിരുന്നു. എന്നാൽ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രാധികയെയും അനിലിനെയും ആയിരുന്നു. താൻ ജോലിക്ക് പോകുന്നതുകൊണ്ട് ഭാര്യയെയും മക്കളെയും പുലർത്താൻ കഴിയുമെന്ന വിശ്വാസത്തിൽ ആയിരുന്നു മുരുകൻ. എന്നാൽ മക്കൾ വലുതാകും.

തോറും ഒന്നുകൂടി മെച്ചപ്പെട്ട ജീവിതരീതി താങ്കൾക്ക് ആവശ്യം വരുമെന്ന് മനസ്സിലാക്കിയ മീന അവനോട് ആവശ്യപ്പെട്ട് ജോലിക്ക് പോവുകയായിരുന്നു. മാരിയമ്മൻകോവിൽ വച്ചായിരുന്നു മുരുകൻ ആദ്യമായി മീനയെ കാണുന്നത്. തലയിൽ കനകാംബരവും പിച്ചിയും മുല്ലപ്പൂവും വെച്ച് ചെമ്പൻ മുടിയുള്ള അവളെ അവനെ അന്നെ ഇഷ്ടമായിരുന്നു. അവളോടുള്ള അന്നത്തെ പ്രണയം ഇപ്പോഴും മുറിഞ്ഞു പോകാതെ മുരുകന്റെ മനസ്സിലുണ്ട്. നേരം വെളുത്താൽ എപ്പോഴും അണ്ണാ.

എന്ന് വിളിച്ചു കൂടെ ഓടിയെത്തിയിരുന്ന അവളുടെ സ്വഭാവത്തിൽ കുറച്ചു ദിവസങ്ങളായി ഒരുപാട് മാറ്റങ്ങൾ മുരുകൻ ശ്രദ്ധിച്ചു തുടങ്ങി. മുരുകന്റെ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടായിരുന്നു. വീടിന്റെ ഉമ്മറക്കോലയിലുള്ള വയറുകൾ വലിഞ്ഞു കെട്ടിയ ചാരുകസേരയിൽ ഇരിക്കുമ്പോൾ മീന ജോലിക്ക് ഓടി പോവുകയായിരുന്നു. മക്കളെ സ്കൂളിലേക്ക് വിടണം എന്ന കാര്യം ഓർമിപ്പിച്ചു കൊണ്ടാണ് അവൾ പോകുന്നത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.