കോമ സ്റ്റേജിൽ ആയിരുന്ന ഉമ്മ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ മകന്റെ സന്തോഷം കണ്ടോ…

നീണ്ട 27 വർഷം അതായത് അവരുടെ മകന്റെ വളർച്ചയുടെ കാലഘട്ടം മുഴുവൻ ഒരു കട്ടിലിനെ ആശ്രയിക്കേണ്ടി വന്ന മുനീറ എന്ന സ്ത്രീയുടെ ദുരന്ത കഥയാണ് ഇവിടെ കാണുന്നത്. യുഎഇ സ്വദേശിയായിരുന്ന മുനീറ 27 വർഷങ്ങൾക്ക് മുൻപ് അവരുടെ മകനെ സ്കൂളിൽനിന്ന് കൊണ്ടുവരാനായി പോയതായിരുന്നു. ഇവർ മകനെ കൊണ്ടുവരുന്നത് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു സ്കൂൾ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിലായി. അന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഒന്നും സജീവമായി നിലനിന്നിരുന്നില്ല.

   

അതുകൊണ്ട് തന്നെ ആംബുലൻസ് സൗകര്യം ലഭിക്കാനായി വളരെയേറെ സമയം എടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് വൈകിയെങ്കിലും ആശുപത്രിയിൽ എത്തിച്ച ഇവർ ജീവച്ഛവം പോലെ തുടരുകയായിരുന്നു. തുടർന്ന് 27 വർഷക്കാലമായി ഇവർക്ക് ദയാവധം കൊടുക്കാം എന്ന് പറയുകയുണ്ടായി. എങ്കിലും വീട്ടുകാർക്ക് ഇവരെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് ദയാവധം കൊടുക്കാൻ വീട്ടുകാരാരും സമ്മതിച്ചിരുന്നില്ല.

എന്നാൽ ഇവരുടെ മകൻ ഒമർ വെബ്ബര്‍ അവൻ സ്കൂളിൽ പോയി വന്നാലുടൻ തന്നെ അവൻ ഉമ്മയുടെ മുറിയിൽ പോവുകയും സ്കൂളിൽ ഉണ്ടായ വിശേഷങ്ങൾ എല്ലാം അവൻ മുനിറയുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഈ 27 വർഷങ്ങൾക്കിപ്പുറം മുനീറയോട് സംസാരിച്ചുകൊണ്ടിരിക്കുന്ന വേളയിൽ അവൾ ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കാനായി തുടങ്ങി. ഇത് ഡോക്ടർമാരോട് അവൻ പങ്കുവെച്ചെങ്കിലും അത് തോന്നിയതായിരിക്കും.

എന്നും ഉമ്മ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രയാസമാണെന്ന് പറയുകയും ചെയ്തു. ജീവിതത്തിലേക്ക് മടങ്ങി വരിക തീർത്തും ബുദ്ധിമുട്ടാണെന്ന് അവർ ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ രണ്ടു ദിവസങ്ങൾക്കു ശേഷം മുനീറ സംസാരിക്കുകയും ചെയ്തു. അപ്പോൾ അമ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ ഒമർ വെബ്ർ അവരെ ആദ്യം തന്നെ കൊണ്ടുപോയത് ഷെയ്ഖ് സായി പള്ളിയിലേക്ക് ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.