അമ്മായിയമ്മയോട് വെറുപ്പ് പ്രകടിപ്പിച്ച മരുമകൾക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ…
മോളെ അമ്മയ്ക്ക് ഒരു 100 രൂപ തരാമോ? ആടിനെ തീറ്റ വാങ്ങാനാണ് എന്ന് അമ്മ അവളോട് പറഞ്ഞു. എന്നാൽ അവൾക്ക് അവരെ കണ്ടപ്പോൾ വളരെയധികം ദേഷ്യം തോന്നി. നിങ്ങൾ എന്റെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ടോ 100 …