അമ്മായിയമ്മയോട് വെറുപ്പ് പ്രകടിപ്പിച്ച മരുമകൾക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ…

മോളെ അമ്മയ്ക്ക് ഒരു 100 രൂപ തരാമോ? ആടിനെ തീറ്റ വാങ്ങാനാണ് എന്ന് അമ്മ അവളോട് പറഞ്ഞു. എന്നാൽ അവൾക്ക് അവരെ കണ്ടപ്പോൾ വളരെയധികം ദേഷ്യം തോന്നി. നിങ്ങൾ എന്റെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ടോ 100 രൂപ എന്ന് ചോദിച്ചു അവർക്ക് നേരെ അവൾ ചാടി കയറി. ഒരു ആടും ആടിനെ തീറ്റയും ഇതെല്ലാം പറഞ്ഞ് അവൾ ദേഷ്യപ്പെടുകയാണ്. ഒരുപാട് കാലമായി ഇവരെക്കൊണ്ട് ഇവിടെ തോറ്റു.

   

ഒടുക്കത്തെ വൃത്തികെട്ട മണമാണ് ഈ ആടിനെല്ലാം. അതുകൊണ്ടുതന്നെ ഇപ്പോൾ ആരും ഈ വീട്ടിലേക്ക് കയറി വരുന്നില്ല. കൂടാതെ അമ്മയ്ക്ക് വൃത്തിയും വെടിപ്പുമില്ല. ആട്ടിൻകൂട്ടിൽ നിന്ന് കയറി നേരെ വീട്ടിലേക്ക് വന്നോളും. അവറ്റയുടെ മണം തന്നെയാണ് അമ്മയ്ക്കുമെന്ന് അവൾ കുറ്റം പറയാറുണ്ട്. ഇതെല്ലാം പറഞ്ഞപ്പോൾ അമ്മ വീണ്ടും അവളോട് ചോദിച്ചു എങ്ങനെയെങ്കിലും ഒരു 100 രൂപ തരാമോ. ആടുങ്ങൾ കരയുന്നത് വിശന്നിട്ടാണ്. കുറച്ചുദിവസമായി അവക്ക് തിന്നാൻ എന്തെങ്കിലും വാങ്ങി കൊടുത്തിട്ട്.

അല്പം ഭക്ഷണം വാങ്ങി അവയ്ക്ക് കൊടുക്കാനാണ് എന്ന് അമ്മ അവളോട് പറഞ്ഞപ്പോൾ അവൾ അമ്മയോട് മുഖത്താട്ടുന്നത് പോലുള്ള മറുപടിയാണ് കൊടുത്തത്. ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ആടുങ്ങൾ നിർത്താതെ കരയുകയാണ്. ഇതെല്ലാം കേട്ടുകൊണ്ട് മുന്ന ഉമ്മറപ്പടിയിൽ ഇരുന്നിരുന്നു. അവിടെ മുന്ന ഇരിക്കുമ്പോഴും ഈ സംസാരം എല്ലാം കേൾക്കുമ്പോഴും അയാളുടെ മനസ്സ് കുറേക്കാലം പുറകോട്ട് പോയി. അമ്മ തന്നെ പോറ്റി വളർത്തിയത് ഈ ആടിനെ വളർത്തികെട്ടിയ വരുമാനം കൊണ്ടാണ്.

തന്നെ പഠിപ്പിച്ചതും തന്നെ ഈ ആളാക്കി മാറ്റിയതും എല്ലാം അമ്മ തന്നെയാണ്. മരുമകളോട് ചോദിച്ചിട്ട് കിട്ടാതെ വന്നപ്പോൾ അമ്മ മകന്റെ അടുത്തേക്ക് വന്നു. മകനോട് ഒരു 100 രൂപ ചോദിച്ചു. വീട്ടിൽ ഒരു പ്രശ്നമുണ്ടാഗേണ്ടെന്ന് കരുതി അയാൾ തന്റെ കൈവശം പണമില്ലെന്ന് അവരോട് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.