തന്റെ ഉടമസ്ഥനെ രക്ഷിക്കാൻ ഒരു തത്ത ചെയ്ത വിദ്യ കണ്ടോ…

ചില വളർത്തു മൃഗങ്ങളും അവയുടെ ഉടമസ്ഥരും തമ്മിൽ വളരെ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഇവരുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കണമെങ്കിൽ അവരോട് പെരുമാറുന്നത് എങ്ങനെയെന്ന് നാം അല്പം ശ്രദ്ധിച്ചു നോക്കുക തന്നെവേണം. ചില മൃഗങ്ങൾക്ക് തങ്ങളുടെ ഉടമസ്ഥരോട് അത്രക്കേറെ അടുപ്പം ഒന്നും ഉണ്ടായിരിക്കുകയില്ല. എന്നാൽ മറ്റു ചില മൃഗങ്ങൾക്ക് ആകട്ടെ തങ്ങളെ വളർത്തുന്ന തങ്ങളുടെ രക്ഷിതാക്കൾക്ക് അവർ വളരെയധികം പ്രാധാന്യമാണ് കൊടുക്കുന്നത്.

   

തങ്ങളുടെ ജീവനേക്കാൾ തങ്ങളുടെ രക്ഷിതാവിന്റെ ജീവനെ ഇത്തരം മൃഗങ്ങളായാലും പക്ഷികളായാലും പ്രാധാന്യം കൊടുക്കുന്നു. ഇത്തരത്തിൽ ഒരു പക്ഷിയുടെ കഴിവിനെ അഭിനന്ദിക്കാനായി സാധിക്കുകയില്ല. സംഭവം നടക്കുന്നത് ഓസ്ട്രേലിയയിലെ ക്വിൻസ് ലാൻഡ്ലാണ്. അവിടെ ഒരു തത്ത ഉണ്ടായിരുന്നു. ആ തത്തയുടെ ഉടമയുടെ പേര് എന്റെൻ എൻഖൈൻ എന്നായിരുന്നു. അദ്ദേഹം വളരെയേറെ ഓമനിച്ചു വളർത്തിയിരുന്ന തത്തയായിരുന്നു.

അത്. തത്തയുടെ പേര് എറിക്ക് എന്നായിരുന്നു. ഈ തത്തയും തത്തയുടെ ഉടമയും തമ്മിൽ വളരെയധികം ഒരു അടുപ്പം ഉണ്ടായിരുന്ന. തന്റെ ഉടമയോട് അത്രയേറെ സ്നേഹം കാണിച്ചിരുന്ന ആ തത്ത അദ്ദേഹത്തിന് ഒരു ആപത്ത് വന്നപ്പോൾ ഏറെ സഹായിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ വീടിനെ പെട്ടെന്നുണ്ടായ തീ പിടുത്തത്തിൽ തത്ത ഉടമയെ വിളിച്ച് വളരെ പെട്ടെന്ന് ഇത് അറിയിക്കുകയായിരുന്നു.

തിരിച്ചുകിട്ടുകയായിരുന്നു. സ്മോക്ക് ഡിക്ടറ്റർ ഉണ്ടായിരുന്നു എന്നിരുന്നാൽ പോലും അതിൽ അലാറം അടിക്കുന്നതിനു മുൻപേ തന്നെ തത്ത ഇത് തിരിച്ചറിയുകയും അദ്ദേഹത്തെ അറിയിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹത്തിന് അവിടെ നിന്ന് വളരെ പെട്ടെന്ന് രക്ഷപ്പെടാനായി സാധിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.