ഈ അമ്മയുടെ പ്രവർത്തി കണ്ടാൽ ഏതൊരാളും കൈയടിച്ചു പോകും…

അമ്മ എന്ന സത്യത്തിനു മുൻപിൽ കൈകൾ കൂപ്പി ശിരസ്സ് നമിച്ച് വണങ്ങി നിൽക്കാൻ നമുക്കേവർക്കും സാധിക്കുകയുള്ളൂ. കാരണം ലോകത്തെ ഏറ്റവും വലിയ സത്യവും നീതിയും അമ്മ തന്നെയാണ്. 10 അമ്മ ചമഞ്ഞാലും പെറ്റമ്മ യാകില്ല എന്ന് പറയുന്നത് കേട്ടിട്ടില്ലേ. കാരണം നൊന്ത് പെറ്റ മക്കളെ അത്രമേൽ സ്നേഹത്തോടെ പരിലാളനയോടെ പോറ്റുന്നവളാണ്. അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ എത്ര തന്നെ കോടികൾ ചിലവഴിച്ചാലും സാധിക്കുകയില്ല.

   

ഒരമ്മ തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയം ആകുന്നതും ഷെയർ ചെയ്യപ്പെടുന്നതും. ഒരുപാട് പേർ ഇത് കാണുകയും അമ്മയെ പ്രശംസിക്കുകയും ചെയ്തു. എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ്. മൂന്നു വയസ്സ് മാത്രം പ്രായം വരുന്ന മകൻ റോഡിലെ ഡ്രൈനേജ് ഹോളിന്റെ മാൻ ഹോളിലൂടെ ഉള്ളിലേക്ക് വീഴുന്നത് കണ്ടുനിന്ന ഒരു നിമിഷം പോലും കളയാൻ ആ അമ്മ തയ്യാറായില്ല.

ഒരു നിമിഷം ഏതൊരു അമ്മയുടെയും ഹൃദയം നിന്ന് പോകുന്ന ഒരു സമയം തന്നെയായിരുന്നു അത്. എന്നിരുന്നാലും തന്റെ കുഞ്ഞിനെ ജീവൻ നഷ്ടപ്പെട്ടേക്കും എന്ന ഭയപ്പെട്ട അമ്മ അവിടെ നിശ്ചലയായി നിന്നിരുന്നു എങ്കിൽ ആ കുഞ്ഞിനെ ജീവൻ ഒരിക്കലും രക്ഷപ്പെടുമായിരുന്നില്ല. എന്നാൽ ഈ അമ്മയുടെ തക്ക സമയത്ത് ഇടപെടൽ മൂലം തന്റെ കുഞ്ഞിനെ രക്ഷിക്കാനായി അമ്മയ്ക്ക് സാധിച്ചു.

അത്രയേറെ ഭാരമുണ്ടായിരുന്നു ആ മേൻ ഹോളിന്റെ മുടിക്ക് എന്നിരുന്നാലും തന്റെ കുഞ്ഞിന്റെ ജീവനേക്കാൾ വലിയ ഭാരം ഒന്നും മൂടിക്കില്ലെന്ന് മനസ്സിലാക്കിയ അമ്മ വളരെ പെട്ടെന്ന് തന്നെ അത് എടുത്തു മാറ്റുകയും തന്റെ കുഞ്ഞിനെ അതിൽ നിന്ന് രക്ഷപ്പെടുത്തുവാനുള്ള പരിശ്രമം തുടരുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.