അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് ജീവിതത്തിലേക്ക് മടങ്ങിവന്ന് ഒരു ചോരക്കുഞ്ഞ്…

ഒരു അമ്മയാവുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യകരമായ ഒരു നിമിഷം തന്നെയാണ്. ഓരോ അമ്മമാരും പത്ത് മാസം തങ്ങളുടെ മക്കളെ ഉദരത്തിൽ വഹിക്കുകയും സർവ്വ എല്ലുകളും നുറങ്ങുന്ന വേദനയോടെ കൂടി അവരെ പ്രസവിച്ച് പുറം ലോകത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ഒരു പുരുഷനെ ഒരിക്കലും ഈ വേദന സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

   

എന്നാൽ തങ്ങൾ ഈ വേദന അനുഭവിക്കേണ്ടി വരും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോ സ്ത്രീയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഇതാ ഇവിടെ 12 വർഷക്കാലമായി ഒരു അമയാകാനുള്ള ഭാഗ്യം ലഭിക്കാതിരുന്ന ലേ ലിസി എന്ന 35 കാരിക്ക് ഇപ്പോൾ ഒരു കുഞ്ഞിനെ ലഭിക്കാനായി പോവുകയാണ്. വിവാഹശേഷം 12 വർഷം അവൾ കാത്തിരുന്നുവെങ്കിലും അവൾക്ക് കുഞ്ഞുങ്ങളൊന്നും ഉണ്ടായില്ല.

എന്നാൽ 12 വർഷത്തിനുശേഷം അവൾ അമ്മയാകാൻ പോകുന്നു എന്ന സത്യം മനസ്സിലാക്കിയതോടുകൂടി ലോകം കീഴടക്കിയ സന്തോഷമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 12 വർഷം കാത്തിരുന്ന ആ പൊന്നോമന ഭൂമിയിലേക്ക് വന്ന് നിമിഷങ്ങൾക്കകം മരിച്ചു പോവുകയായിരുന്നു. ഡോക്ടർമാർക്ക് അവളോട് പറയാൻ ഭയമായിരുന്നു. കാരണം അവൾ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് അവർ ഭയപ്പെട്ടു.

ആദ്യം കുഞ്ഞു മരിച്ചു പോയ കാര്യം അവളോട് പറയേണ്ട എന്ന ഡോക്ടർമാർ തീരുമാനിച്ചു. എന്നിരുന്നാലും അവളോട് പറയാതിരിക്കാൻ സാധിക്കില്ല എന്ന സന്ദർഭത്തിൽ കുഞ്ഞുമരിച്ച വിവരം കുഞ്ഞിന്റെ അമ്മയെ അറിയിക്കുകയായിരുന്നു. എന്നാൽ അവൾ ആവശ്യപ്പെട്ടത് ഇത്രമാത്രമായിരുന്നു. തന്റെ പൊന്നോമനയെ തന്നെ നെഞ്ചോട് ചേർത്ത് ഒരു നിമിഷം വയ്ക്കണമെന്ന്. ഡോക്ടർമാർ വിചാരിച്ചത്ര ബഹളം ഒന്നും ലിസി കാണിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.